ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ, അനീഷ് ഗോപാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചിരി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സന്തോഷ് വർമ രചിച്ച വരികൾകൾക്കു ജാസി ഗിഫ്റ്റ് സംഗീതം പകർന്നിരിക്കുന്നു. സൂരജ് എസ്.വാസുദേവ് ആണ് ഗാനം ആലപിച്ചത്. വ്യത്യസ്തമായ ആലാപനവും ആവിഷ്കാര ശൈലിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ, അനീഷ് ഗോപാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചിരി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സന്തോഷ് വർമ രചിച്ച വരികൾകൾക്കു ജാസി ഗിഫ്റ്റ് സംഗീതം പകർന്നിരിക്കുന്നു. സൂരജ് എസ്.വാസുദേവ് ആണ് ഗാനം ആലപിച്ചത്. വ്യത്യസ്തമായ ആലാപനവും ആവിഷ്കാര ശൈലിയും പാട്ടിനെ മികച്ചതാക്കി എന്നാണ് ആസ്വാദകപക്ഷം.  

ADVERTISEMENT

സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ‘ചിരി’ എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജോസഫ്‌.പി.കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകൻ. ദേവദാസിന്റേതാണു തിരക്കഥ. ശ്രീജിത്ത് രവി,സുനിൽ സുഗദ, ഹരികൃഷ്ണൻ, രാജേഷ്‌ പറവൂർ, വിശാൽ, ഹരീഷ്‌ പേങ്ങ, മേഘ,ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ADVERTISEMENT

സന്തോഷ് വർമയെക്കൂടാതെ വിനായക് ശശികുമാറും ചിത്രത്തിനു വേണ്ടി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ജാസി ഗിഫ്റ്റും പ്രിൻസ് ജോർജും ചേർന്നാണ് സംഗീതമൊരുക്കുന്നത്. ജിൻസ്‌ വിൽസൺ ഛായാഗ്രഹണവും സൂരജ്‌ ഇ.എസ്‌ എഡിറ്റിങ്ങും നിർവഹിക്കുന്നു. പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.