പുതുമഴയുടെ കുളിരായ്, ഇളം കാറ്റിന്റെ വശ്യതയിൽ മനസിനെ തലോടി ‘ഋതു’ സംഗീത വിഡിയോ. ആൽബിൻ മഞ്ഞളിയുടെ ഉള്ളു തൊടും വരികൾക്ക് അമൽ ശങ്കർ സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നു. പി.കെ ആണ് ഗാനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. അഖിൽ രാജിന്റെയും യഷിക പ്രിയന്റെയും പ്രണയാദ്രമായ ഭാവാഭിനയം പാട്ടിനെ കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുമഴയുടെ കുളിരായ്, ഇളം കാറ്റിന്റെ വശ്യതയിൽ മനസിനെ തലോടി ‘ഋതു’ സംഗീത വിഡിയോ. ആൽബിൻ മഞ്ഞളിയുടെ ഉള്ളു തൊടും വരികൾക്ക് അമൽ ശങ്കർ സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നു. പി.കെ ആണ് ഗാനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. അഖിൽ രാജിന്റെയും യഷിക പ്രിയന്റെയും പ്രണയാദ്രമായ ഭാവാഭിനയം പാട്ടിനെ കൂടുതൽ ഹൃദ്യമാക്കി. 

ADVERTISEMENT

പ്രകൃതിയുടെ സൗന്ദര്യവും പ്രണയത്തിന്റെ വശ്യതയും തമ്മിലലിഞ്ഞൊഴുകിയപ്പോൾ ഹൃദയങ്ങളിൽ പെയ്തിറങ്ങിയ ഈണങ്ങൾ പാട്ട് ആവർത്തിച്ചു കേൾക്കാൻ ആസ്വാദകരെ പ്രേരിപ്പിച്ചു. കാടിന്റെ പച്ചപ്പും മഴമേഘങ്ങളുടെ നിഴലും ഒത്തുചേരുന്ന ദൃശ്യങ്ങൾ ശ്രീ അതി മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. പ്രണയത്തിന്റെ മൃദു ഭാവങ്ങളും മഴയും കുളിരും ഒപ്പം ലളിത മാധുരമാർന്ന അവതരണവുമാണ് പാട്ടിനെ ശ്രദ്ധേയമാക്കുന്നത്. പ്രണയ മഴയുടെ നനുത്ത ഓർമകളാണ് ഋതു ആസ്വാദകർക്കു സമ്മാനിക്കുന്നത്. 

ADVERTISEMENT

ഗാനരചയിതാവ് ആൽബിൻ മഞ്ഞളി തന്നെയാണ് പാട്ടിന്റെ നിർമാണവും നിർവഹിച്ചിരിക്കുന്നത്. രാജേഷ് ചേർത്തല ഓടക്കുഴലിലും രാഹുൽ ജോർജ് ഗിറ്റാറിലും ഈണമൊരുക്കി. ശ്രീകുട്ടൻ എം.ഷൺമുഖൻ ആണ് സംഗീത വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേർ കണ്ടാസ്വദിച്ച ഗാനത്തിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.