അമ്മ ലൈലയ്ക്കു ജന്മദിനാശംസകൾ നേർന്ന് യുവഗായിക അമൃത സുരേഷ്. അമ്മയ്ക്കും സഹോദരി അഭിരാമിക്കുമൊപ്പമുള്ള ക്യൂട്ട് ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് അമൃത പിറന്നാൾ മംഗളങ്ങൾ നേർന്നത്. അമ്മയെക്കുറിച്ച് ഉള്ളു തൊടും കുറിപ്പും ഗായിക പങ്കുവച്ചിട്ടുണ്ട്. ജീവിതയാത്രയിൽ എന്തെങ്കിലും നന്മ ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ ലൈലയ്ക്കു ജന്മദിനാശംസകൾ നേർന്ന് യുവഗായിക അമൃത സുരേഷ്. അമ്മയ്ക്കും സഹോദരി അഭിരാമിക്കുമൊപ്പമുള്ള ക്യൂട്ട് ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് അമൃത പിറന്നാൾ മംഗളങ്ങൾ നേർന്നത്. അമ്മയെക്കുറിച്ച് ഉള്ളു തൊടും കുറിപ്പും ഗായിക പങ്കുവച്ചിട്ടുണ്ട്. ജീവിതയാത്രയിൽ എന്തെങ്കിലും നന്മ ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം അമ്മയാണെന്ന് അമൃത കുറിപ്പിൽ പറഞ്ഞുവയ്ക്കുന്നു.

ADVERTISEMENT

‘എന്റെ ജീവിതത്തിൽ ഞാൻ കണ്ട ദൈവമാണ് ഈ നടുക്കിരിക്കുന്ന സുന്ദരി കുട്ടി. ദൈവങ്ങൾക്ക് പിറന്നാൾ ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞങ്ങളുടെ കൺകണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്ന്. ഈ യാത്രയിൽ എന്തെങ്കിലുമൊക്കെ നന്മകൾ ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനുള്ള ഏക കാരണമായ ഞങ്ങളുടെ അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ. ഈ ചിരി മതി ഒരായിരം ജന്മങ്ങൾക്കു വേണ്ടി ആഗ്രഹിക്കാൻ. ഹാപ്പി ബെർത്ത്ഡേ മൈ ബ്യൂട്ടിഫുൾ’.– അമൃത കുറിച്ചു.

ADVERTISEMENT

അഭിരാമി സുരേഷും അമ്മയ്ക്കു ജന്മദിനാശംസകൾ നേർന്നുകൊണ്ട് ചിത്രവും കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ഗായകമാരുടെ പോസ്റ്റിനു പിന്നാലെ നിരവധി പേർ ലൈലയ്ക്കു ജന്മദിനാശംസകൾ നേർന്നു പ്രതികരണങ്ങൾ രേഖപ്പെടുത്തി. മൂവരും ഒരുമിച്ചുള്ള ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.