മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ടയെക്കുറിച്ചൊരുക്കിയ പൊറോട്ട ഗാനം വൈറലാകുന്നു. സര്‍ക്കാര്‍ പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എങ്ങും ചര്‍ച്ചയായിരിക്കുകയാണ് പൊറോട്ട. 'ഐ മിസ്സ് യൂ ഡാ പൊറോട്ട സോങ്' എന്ന പേരില്‍ പുറത്തിറയ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ടയെക്കുറിച്ചൊരുക്കിയ പൊറോട്ട ഗാനം വൈറലാകുന്നു. സര്‍ക്കാര്‍ പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എങ്ങും ചര്‍ച്ചയായിരിക്കുകയാണ് പൊറോട്ട. 'ഐ മിസ്സ് യൂ ഡാ പൊറോട്ട സോങ്' എന്ന പേരില്‍ പുറത്തിറയ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ADVERTISEMENT

സിയ ഉള്‍ ഹഖ്, സച്ചിന്‍ രാജ്, സുധീഷ് കുമാര്‍ എന്നിവരാണ് ഈ വ്യത്യസ്തമായ ആശയത്തിനു പിന്നിൽ. ലോക്ഡൗണ്‍ കാലത്ത് മലയാളികള്‍ ഏറ്റവും മിസ്സ് ചെയ്ത ഒരു ഭക്ഷണമാണ് പൊറോട്ടയെന്ന് വിഡിയോയില്‍ പറയുന്നു. വീട്ടില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഇഷ്ട ഹോട്ടലില്‍ നിന്നും ഇഷ്ടപ്പെട്ട കറിയുടെ ഒപ്പം കഴിക്കുന്നതിന്റെ സുഖം കിട്ടാത്തതുകൊണ്ട് ആസ്വദിച്ചു കഴിക്കാന്‍ പറ്റിയില്ലെന്നും സരസമായി പറഞ്ഞുവയ്ക്കുകയാണ് പാട്ടിൽ. 

ADVERTISEMENT

രമേശ് കാവിലിന്റേതാണ് വരികൾ. അവനിയര്‍ ടെക്‌നോളജീസിന്റെ ബാനറില്‍ ഇര്‍ഷാദ് എം. ഹസനാണ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്. പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു.