നാടൻ ഭക്ഷണം തയ്യാറാക്കാൻ അറിയാവുന്ന കുക്കിനെ വീട്ടിലേയ്ക്കു ക്ഷണിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. പാചകക്കാരി തന്നെ വേണമെന്നും തയ്യാറായവരുടെ പേരുവിവരങ്ങൾ മെയിൽ വഴി അയച്ചു കൊടുക്കണമെന്നും ഗോപി സുന്ദർ സമൂഹമാധ്യമത്തിൽ കുറിച്ചു. നാടൻ ഭക്ഷണത്തിന്റെ ചിത്രവും പോസ്റ്റു ചെയ്തുകൊണ്ടാണ് അദ്ദേഹം പാചകക്കാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ ഭക്ഷണം തയാറാക്കാൻ അറിയാവുന്ന കുക്കിനെ വീട്ടിലേക്കു ക്ഷണിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. പാചകക്കാരി തന്നെ വേണമെന്നും തയാറുള്ളളർ പേരുവിവരങ്ങൾ മെയിൽ ചെയ്യണമെന്നും ഗോപി സുന്ദർ സമൂഹമാധ്യമത്തിൽ കുറിച്ചു. നാടൻ ഭക്ഷണത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം പാചകക്കാരെ ക്ഷണിച്ചത്.   

ADVERTISEMENT

മണിക്കൂറുകൾക്കകം നിരവധി അപേക്ഷകളാണ് ഗോപി സുന്ദറിനു ലഭിച്ചത്. എന്നാൽ ഇതുവരെ ആരെയും നിയമിച്ചിട്ടില്ലെന്നും അനുയോജ്യയായ വ്യക്തിക്കു വേണ്ടി കാത്തിരിക്കുകയാണെന്നും ‌അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 

ADVERTISEMENT

ഗോപി സുന്ദറിന്റെ പോസ്റ്റിനു പിന്നാലെ നിരവധി ആരാധകർ കമന്റുകളുമായെത്തി. പാടാൻ അവസരം നൽകിയാൽ പാചകം ചെയ്യാമെന്നായിരുന്നു ചിലരുടെ പ്രതികരണം. പുരുഷ പാചകക്കാർക്കും അവസരം നൽകണമെന്ന് ചിലർ പ്രതികരിച്ചു. എന്തായാലും ഗോപി സുന്ദറിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാചകക്കാരിയെ കിട്ടിക്കഴിയുമ്പോൾ അറിയിക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്.