ഒദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി. താൻ അറിയാതെ തന്റെ അക്കൗണ്ടു വഴി ചില വിഡിയോകൾ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്റ്റീഫൻ പറഞ്ഞു. ഇതേ തുടർന്ന് അദ്ദേഹം ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്കു പരാതി നൽകി. വിഡിയോകൾ ശ്രദ്ധയിൽപ്പെട്ടതോടെ താൻ അവ ഡിലീറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി. താൻ അറിയാതെ തന്റെ അക്കൗണ്ടു വഴി ചില വിഡിയോകൾ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്റ്റീഫൻ പറഞ്ഞു. ഇതേ തുടർന്ന് അദ്ദേഹം ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്കു പരാതി നൽകി. 

ADVERTISEMENT

വിഡിയോകൾ ശ്രദ്ധയിൽപ്പെട്ടതോടെ താൻ അവ ഡിലീറ്റ് ചെയ്തുവെന്നും അക്കൗണ്ട് സുരക്ഷിതമല്ലെന്നും പരാതിയിൽ പറയുന്നു. കുറച്ചു നാളുകളായി അക്കൗണ്ടുകൾ മറ്റാരോ ഉപയോഗിക്കുന്നതായി സംശയമുണ്ടായിരുന്നു. ലൈക്കുകളുടെയും ഫോളോവേഴ്സിന്റെയും എണ്ണം കുറഞ്ഞു വരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും സ്റ്റീഫൻ കൂട്ടിച്ചേർത്തു. 

ADVERTISEMENT

സംഭവത്തിന്റെ തെളിവായി സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയാണ് സ്റ്റീഫൻ ദേവസി പരാതി നൽകിയത്. കുറ്റവാളികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.