ആത്മഹത്യ ചെയ്ത നിലയിൽ കഴിഞ്ഞ ദിവസം കണ്ടത്തിയ ടിക് ടോക് താരം സിയ കക്കർ, ഗായകരായ നേഹ കക്കറിന്റെയും സഹോദരൻ ടോണി കക്കറിന്റെയും അടുത്ത ബന്ധുവാണെന്ന നിലയിലുള്ള പ്രചാരണങ്ങളും ചർച്ചകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. കക്കർ കുടുംബവുമായി സിയയ്ക്കു വളരെ അടുത്ത ബന്ധമുണ്ടെന്ന തരത്തിലാണ് കാര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മഹത്യ ചെയ്ത നിലയിൽ കഴിഞ്ഞ ദിവസം കണ്ടത്തിയ ടിക് ടോക് താരം സിയ കക്കർ, ഗായകരായ നേഹ കക്കറിന്റെയും സഹോദരൻ ടോണി കക്കറിന്റെയും അടുത്ത ബന്ധുവാണെന്ന നിലയിലുള്ള പ്രചാരണങ്ങളും ചർച്ചകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. കക്കർ കുടുംബവുമായി സിയയ്ക്കു വളരെ അടുത്ത ബന്ധമുണ്ടെന്ന തരത്തിലാണ് കാര്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ കക്കർ കുടുംബവുമായി സിയയ്ക്കു യാതൊരു ബന്ധവുമില്ല.

ADVERTISEMENT

സിയയുടെ വേർപാടിന്റെ വാർത്തയ്ക്കൊപ്പം വസ്തുതാവിരുദ്ധമായ ഈ കാര്യവും അതിവേഗം പ്രചരിക്കുകയാണ്. സിയയുടെ ആത്മഹത്യയ്ക്കു പിന്നാലെ നിരവധി പേരാണ് ഈ പ്രചാരണങ്ങൾ വിശ്വസിച്ചത്. സിയയുടെ മരണത്തിൽ അനുശോചനമർപ്പിച്ച് കക്കർ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു എന്നു പോലും പലരും കുറിച്ചു. നേഹ കക്കറും സഹോദരൻ ടോണി കക്കറും ഈ പ്രചാരണങ്ങളോടു പ്രതികരിച്ചിട്ടില്ല. 

ADVERTISEMENT

വ്യാഴാഴ്ചയാണ് സിയ കക്കറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ടായിരുന്ന സിയയുടെ ആത്മഹത്യാ വാർത്ത വിനോദ മേഖല ഞെട്ടലോടെയാണ് കേട്ടത്. നൃത്തവിഡിയോകളിലൂടെയും മറ്റും ലൈക്കുകൾ വാരിക്കൂട്ടിയ സിയ കക്കർ പ്രശസ്തിയുടെ നെറുകയിലെത്തി നിൽക്കവെയാണ് അകാലത്തിൽ വിടപറഞ്ഞത്. പതിനാറു വയസ്സു മാത്രമായിരുന്നു പ്രായം. ആത്മഹത്യയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല. 

ADVERTISEMENT

ന്യൂഡൽഹിയിലെ പ്രീത് വിഹാറിലാണു സിയയുടെ വീട്. ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, യുട്യൂബ് യുട്യൂബ് തുടങ്ങിയ ഓൺലൈൻ– സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും സിയ സജീവമായിരുന്നു. 1.1 മില്യൻ ഫോളോവേഴ്‍സ് ആണ് ടിക്ടോക്കിൽ സിയയ്ക്കുള്ളത്.