മൂന്നാം ക്ലാസുകാരുടെ അധ്യാപികയായി ഇന്ന് വിക്ടേഴ്സ് ചാനലിൽ എത്തുന്നത് വാനമ്പാടി കെ.എസ്.ചിത്രയാണ്. സുഗതകുമാരിയുടെ ‘കണ്ണന്റെ അമ്മ’ എന്ന കവിതയാണ് ഗായിക കുട്ടികൾക്കായി അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് വിക്ടേഴ്സ് ചാനൽ ഈ ക്ലാസ് സംപ്രേക്ഷണം ചെയ്യും. മൂന്നാം ക്ലാസിലെ മലയാളം പാഠഭാഗമാണ് ‘കണ്ണന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാം ക്ലാസുകാരുടെ അധ്യാപികയായി ഇന്ന് വിക്ടേഴ്സ് ചാനലിൽ എത്തുന്നത് വാനമ്പാടി കെ.എസ്.ചിത്രയാണ്. സുഗതകുമാരിയുടെ ‘കണ്ണന്റെ അമ്മ’ എന്ന കവിതയാണ് ഗായിക കുട്ടികൾക്കായി അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് വിക്ടേഴ്സ് ചാനൽ ഈ ക്ലാസ് സംപ്രേക്ഷണം ചെയ്യും. 

ADVERTISEMENT

മൂന്നാം ക്ലാസിലെ മലയാളം പാഠഭാഗമാണ് ‘കണ്ണന്റെ അമ്മ’ എന്ന കുട്ടിക്കവിത. കണ്ണന്റെ കുറുമ്പുകളും അമ്മ യശോദയുടെ തിരച്ചിലുമാണ് സുഗതകുമാരിയുടെ ഈ കവിതയുടെ പ്രമേയം. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസിനായി അധ്യാപകൻ നൗഫൽ ആണ് കവിത അവതരിപ്പിക്കാൻ കെ.എസ്.ചിത്രയെ ക്ഷണിച്ചത്. സന്തോഷത്തോടെ ഗായിക ക്ഷണം സ്വീകരിച്ചു. 

ADVERTISEMENT

എല്ലാവരെയും കാണാൻ സാധിച്ചതിലും കവിത ചൊല്ലിക്കൊടുക്കാൻ സാധിച്ചതിലും ഒരുപാട് സന്തോഷമുണ്ടെന്ന് ചിത്ര പറഞ്ഞു. ‘കണ്ണന്റെ അമ്മ’ എന്ന കവിത തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്നും ഗായിക കൂട്ടിച്ചേർത്തു. കണ്ണന്റെ കഥ പറയാൻ നടി വത്സല മേനോനും എത്തുന്നുണ്ട്.