മംമ്ത മോഹന്‍ദാസ് പ്രധാനവേഷത്തിൽ എത്തുന്ന ‘ലാൽബാഗ്’ എന്ന ചിത്രത്തിലെ റുമാൽ അമ്പിളി എന്ന ഗാനം പുറത്തിറങ്ങി. രാഹുൽ രാജ് ഇൗണം നൽകിയ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അജീഷ് ദാസനാണ്. മംമ്ത് മോഹൻദാസും സിയ ഉൾ ഹഖും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംമ്ത മോഹന്‍ദാസ് പ്രധാനവേഷത്തിൽ എത്തുന്ന ‘ലാൽബാഗ്’ എന്ന ചിത്രത്തിലെ റുമാൽ അമ്പിളി എന്ന ഗാനം പുറത്തിറങ്ങി. രാഹുൽ രാജ് ഇൗണം നൽകിയ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അജീഷ് ദാസനാണ്. മംമ്ത് മോഹൻദാസും സിയ ഉൾ ഹഖും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ADVERTISEMENT

പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന 'ലാല്‍ബാഗ്' ഫോറൻസിക്കിനു ശേഷം മംമ്ത അഭിനയിക്കുന്ന ചിത്രമാണ്. ഡാഡി മമ്മി ഉൾപ്പടെയുള്ള നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള മംമ്തയുടെ പുതിയ ഗാനവും മനോഹരമാണെന്നാണ് ആരാധകരുടെ പക്ഷം. പൂർണമായും ബാംഗ്ളൂരിൽ ചിത്രീകരിച്ച ഈ നോൺ ലീനിയർ സിനിമ മുന്നോട്ട് വയ്ക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണ്ണതകൾ ആണ്. 

ADVERTISEMENT

ബംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‍സ് ആണ് മംമ്തയുടെ കഥാപാത്രം. ത്രില്ലര്‍ സ്വഭാവമുള്ള കുടുംബചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഛായാഗ്രഹണം ആന്‍റണി ജോ. പൈസാ പൈസാ എന്ന സിനിമയ്ക്കുശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് നിർമാണം.