‘അനുരാഗ ലോല ഗാത്രി...’ എന്ന നിത്യഹരിത പ്രണയ ഗാനത്തിനു കവർ പതിപ്പൊരുക്കി പ്രവാസിയായ യുവ ഗായിക രോഷ്നി രജി. സംഗീത ലോകത്തെ അതികായരായിരുന്ന നൗഷാദ് അലി- മുഹമ്മദ് റാഫി കൂട്ടുക്കെട്ടിൽ പിറന്ന ‘ജിസ് രാത് കേ ഹാബ് ആയെ...’ എന്ന അനശ്വര ഗാനം. 1980ൽ പുറത്തിറങ്ങുകയും പിന്നീട് ഇന്ത്യമുഴുവൻ ഏറ്റുപാടുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അനുരാഗ ലോല ഗാത്രി...’ എന്ന നിത്യഹരിത പ്രണയ ഗാനത്തിനു കവർ പതിപ്പൊരുക്കി പ്രവാസിയായ യുവ ഗായിക രോഷ്നി രജി. സംഗീത ലോകത്തെ അതികായരായിരുന്ന നൗഷാദ് അലി- മുഹമ്മദ് റാഫി കൂട്ടുക്കെട്ടിൽ പിറന്ന ‘ജിസ് രാത് കേ ഹാബ് ആയെ...’ എന്ന അനശ്വര ഗാനം. 1980ൽ പുറത്തിറങ്ങുകയും പിന്നീട്  ഇന്ത്യമുഴുവൻ ഏറ്റുപാടുകയും ചെയ്തു. എട്ടു വർഷങ്ങൾക്കിപ്പുറം 1988ൽ നൗഷാദ് അലിയുടെതന്നെ സംഗീതത്തിലാണ് ‘അനുരാഗ ലോല ഗാത്രി...’ പിറന്നത്. 

ADVERTISEMENT

രാത്രികളെ രാഗാർദ്രമാക്കി തെളിനിലാവ്. നനുത്ത നൂൽമഴയായി പ്രണയം. മൗനം വാചാലമാകുന്ന നിമിഷങ്ങൾ. മനസ്സിൽ അനുരാഗത്തിന്റെ ലയലാസ്യ കാന്തി. പതിയെപതിയെ അതു നമ്മെ സുരലോകത്തിലേക്കുയർത്തുന്നു. വരികളിലെ കാവ്യ ഭംഗികൊണ്ട് എക്കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ‘അനുരാഗ ലോല ഗാത്രി…’ എന്ന ഗാനം ‘ധ്വനി’ എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരിയാണ് രചിച്ചത്. യേശുദാസും പി.സുശീലയും ചേർന്ന് ആലപിച്ചു. ചിത്രത്തിലെ മറ്റു ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ADVERTISEMENT

പാട്ടിന് രോഷ്നി ഒരുക്കിയ കവർ പതിപ്പ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ബഹ്‌റൈനിലെ പ്രശസ്ത സംഗീത അധ്യാപകൻ പ്രജോത് കൃഷ്ണയുടെ മേൽനോട്ടത്തിൽ ഒരുക്കിയ ഈ കവർ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ബിജു കല്ലുമ്പുറത്തിന്റേതാണ്. ദൃശ്യാവിഷ്കാരവും ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിഷ് മുണ്ടയ്ക്കൽ, ഛായാഗ്രഹണം അജിത് നായർ.