ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന സൂപ്പർഹിറ്റ് ഗാനം പാടി റിമി ടോമി. പാട്ടിന്റെ വിഡിയോ ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പാട്ടിന്റെ ചെറിയ ഭാഗം മാത്രമാണ് റിമി പാടിയത്. വരികൾ ഫോണിൽ നോക്കി കയ്യിൽ മൈക്ക് പിടിച്ച് സോഫയിൽ ഇരുന്നാണ് റിമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന സൂപ്പർഹിറ്റ് ഗാനം പാടി റിമി ടോമി. പാട്ടിന്റെ വിഡിയോ ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പാട്ടിന്റെ ചെറിയ ഭാഗം മാത്രമാണ് റിമി പാടിയത്. വരികൾ ഫോണിൽ നോക്കി കയ്യിൽ മൈക്ക് പിടിച്ച് സോഫയിൽ ഇരുന്നാണ് റിമി പാടുന്നത്. വിഡിയോ ഇതിനോടകം നിരവധി പേർ കണ്ടു. പാട്ട് മുഴുവൻ പാടി പോസ്റ്റു ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. 

ADVERTISEMENT

സൂഫിയും സുജാതയും ചിത്രത്തിലെ ഈ ഗാനം റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ബി.കെഹരിനാരായണന്റെ വരികൾക്ക് എം.ജയചന്ദ്രൻ ആണ് സംഗീതം നൽകിയത്. യുവഗായിക നിത്യ മാമ്മനും സിയ ഉൾ ഹഖും അർജുൻ കൃഷ്ണനും ചേർന്നാണ് ഗാനം ആലപിച്ചത്. 

ADVERTISEMENT

പാട്ടിന്റെ അണിയറ പ്രവർത്തകരെ പ്രശംസിച്ചുകൊണ്ടാണ് റിമി ടോമി വിഡിയോ പോസ്റ്റ് ചെയ്തത്. നിത്യ മാമ്മൻ വളരെ മികച്ച രീതിയിലാണ് ഗാനം ആലപിച്ചതെന്ന് ഗായിക കുറിച്ചു. ഹരിനാരായണന്റെ വരികൾ‌ ഏറെ ഹൃദയസ്പർശിയാണെന്നും ജയചന്ദ്രന്റെ സംഗീതം അതിമധുരമെന്നും പാട്ടു പങ്കുവച്ച് റിമി ടോമി കുറിച്ചു.