നൃത്ത വിസ്മയവുമായി അഹാന കൃഷ്ണയും സഹോദരിമാരും. ‘പിംഗാ ഗ പോരി’ എന്ന ഹിറ്റ് ഗാനത്തിനാണ് അഹാനയും സഹോദരിമായ ദിയ, ഇഷാനി, ഹൻസിക എന്നിവർ ചേർന്നു ചുവടുവച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാൻസ് കവർ റിലീസ് ചെയ്തത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് അഹാനയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൃത്ത വിസ്മയവുമായി അഹാന കൃഷ്ണയും സഹോദരിമാരും. ‘പിംഗാ ഗ പോരി’ എന്ന ഹിറ്റ് ഗാനത്തിനാണ് അഹാനയും സഹോദരിമായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചേർന്നു ചുവടുവച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാൻസ് കവർ റിലീസ് ചെയ്തത്. 

ADVERTISEMENT

ഒരേ വേഷവിധാനത്തിലാണ് അഹാനയും സഹോദരിമാരും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. വീട്ടിലെ സ്വീകരണ മുറിയിൽ വച്ചാണ് ഇവരുടെ തകർപ്പൻ പ്രകടനം. മണിക്കൂറുകൾക്കകം തന്നെ ശ്രദ്ധിക്കപ്പെട്ട ഡാൻസ് കവർ ഇതിനോടകം സമൂഹമാധ്യമ ലോകത്ത് ചർച്ചയായിരിക്കുകയാണ്. ട്രാവൻകൂർ സിസ്റ്റേഴ്സിന്റെ ഗംഭീരപ്രകടനം കണ്ട് വിസ്മയിച്ചിരിക്കുകയാണ് ആരാധകർ. നാലു പേരും വേറെ ലെവൽ ആണെന്നും വളരെ ക്യൂട്ട് പ്രകടനമാണെന്നും പ്രേക്ഷകർ പ്രതികരിച്ചു. 

ADVERTISEMENT

നൃത്ത വിഡിയോകളും പാട്ടുകളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാനയും സഹോദരിമാരും. ലോക്ഡൗൺ കാലത്ത് ഇവർ ആരാധകരുമായി പങ്കുവച്ച അതിമനോഹര വിഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു.