മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരിലൊരാളായ രഞ്ജിനി ജോസിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പതാക കുടി സീരിസ് എന്നു പേരിട്ടിരിക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാട്ടിലും ഒപ്പം മോഡലിങ്ങിലും അഭിനയത്തിലും തിളങ്ങുന്നയാളാണ് രഞ്ജിനി. പുതിയ ചിത്രങ്ങളിൽ രഞ്ജിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരിലൊരാളായ രഞ്ജിനി ജോസിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പട്ടാകാ കുടി സീരിസ് എന്നു പേരിട്ടിരിക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 

പാട്ടിലും ഒപ്പം മോഡലിങ്ങിലും അഭിനയത്തിലും തിളങ്ങുന്നയാളാണ് രഞ്ജിനി. പുതിയ ചിത്രങ്ങളിൽ രഞ്ജിനി കൂടുതൽ സുന്ദരിയാണെന്നും ആത്മവിശ്വാസം തോന്നിക്കുന്നെന്നും ആരാധകർ പറയുന്നു. സയനോര ഫിലിപ്, മീരാ നന്ദൻ, കനിഹ, വീണ നായർ, നൈല ഉഷ തുടങ്ങിയവരൊക്കെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 

ADVERTISEMENT

മേലേവാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ട് സിനിമാരംഗത്തെത്തിയ രഞ്ജിനി പിന്നീട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായി. ഇടക്കാലത്ത് സിനിമയിലും അഭിനയിച്ച താരത്തിന് ഇപ്പോൾ സ്വന്തമായി ബാൻഡുമുണ്ട്.