സംസ്കൃതദിനത്തോടനുബന്ധിച്ച് നൃത്താവിഷ്കാരമൊരുക്കി മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി. താരത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റു ചെയ്ത വിഡിയോ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മെറൂൺ നിറത്തിലുള്ള സാരി ധരിച്ച് നിലത്തിരുന്നുകൊണ്ടാണ് ദിവ്യ ഉണ്ണിയുടെ പ്രകടനം. സംസ്കൃത ദിനത്തെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്കൃതദിനത്തോടനുബന്ധിച്ച് നൃത്താവിഷ്കാരമൊരുക്കി മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി. താരത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റു ചെയ്ത വിഡിയോ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മെറൂൺ നിറത്തിലുള്ള സാരി ധരിച്ച് നിലത്തിരുന്നുകൊണ്ടാണ് ദിവ്യ ഉണ്ണിയുടെ പ്രകടനം. 

ADVERTISEMENT

സംസ്കൃത ദിനത്തെക്കുറിച്ച് തനിക്ക് ഒരുപാട് ഓർമകളുണ്ടെന്ന് വിഡിയോ പങ്കുവച്ച് താരം കുറിച്ചു. അമ്മ സംസ്കൃത അധ്യാപികയായിരുന്നതിനാൽ തന്നെ സ്കൂൾ കാലം മുതൽ സംസ്കൃത ദിനത്തിൽ പ്രത്യേക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നുവെന്നും അവയൊന്നും മറക്കാകില്ല എന്നും ദിവ്യ ഉണ്ണി കുറിച്ചു. വിദേശത്തു താമസം ആരംഭിച്ചതിനു ശേഷവും അമ്മ സംസ്കൃത ദിനത്തെക്കുറിച്ചുള്ള വിഡിയോകളും ആശയങ്ങളും പങ്കുവയ്ക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ADVERTISEMENT

ഒരു മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മുദ്രകളിലൂടെയും ഭാവാഭിനയത്തിലൂടെയും അതിമനോഹര പ്രകടനം കാഴ്ചവച്ച് ആരാധകശ്രദ്ധ നേടിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അരുൺ കുമാർ ആണ് വിഡിയോയ്ക്കായി ക്യാമറ കൈകാര്യം ചെയ്തത്. ഇതിനു മുൻപും ദിവ്യ ഉണ്ണി പങ്കുവച്ച വിഡിയോകൾ സമൂഹമാധ്യമലോകത്ത് ചർച്ചയായിട്ടുണ്ട്.