ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥതകൾ വിട്ടുമാറാതെ വന്നതോടെ കോവിഡ് പരിശോധനയ്ക്കു വിധേയനാവുകയും രോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥതകൾ വിട്ടുമാറാതെ വന്നതോടെ കോവിഡ് പരിശോധനയ്ക്കു വിധേയനാവുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

ADVERTISEMENT

‘ചെറിയ തോതിൽ മാത്രമേ രോഗം ബാധിച്ചിട്ടുള്ളു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാം. എന്നാൽ മറ്റു കുടുംബാംഗങ്ങളുടെ സുരക്ഷയെക്കരുതി ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്’, എസ്.പി ബാലസുബ്രഹ്മണ്യം സമൂഹമാധ്യമത്തിൽ കുറിച്ചു. 

ADVERTISEMENT

മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരും ആകുലപ്പെടേണ്ട സാഹചര്യമില്ലെന്നും ഗായകൻ കൂട്ടിച്ചേർത്തു. 

ADVERTISEMENT

English Summary: S. P. Balasubrahmanyam tests covid positive