കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗായകൻ എസ്.പി.ബാലസുബ്രഹമ്ണ്യത്തിന്റെ തിരിച്ചുവരവിനു വേണ്ടി പ്രാർഥിച്ച് ഗായിക കെ.എസ്.ചിത്ര. ഈ സാഹചര്യങ്ങളെ അതിജീവിച്ച് അദ്ദേഹം തീർച്ചയായും മടങ്ങിവരുമെന്ന് ഗായിക സമൂഹമാധ്യമത്തിൽ കുറിച്ചു. ‘എസ്പിബി സർ വളരെ ഊർജസ്വലനും പോസിറ്റീവുമായ വ്യക്തിയാണ്. ഇപ്പോഴത്തെ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗായകൻ എസ്.പി.ബാലസുബ്രഹമ്ണ്യത്തിന്റെ തിരിച്ചുവരവിനു വേണ്ടി പ്രാർഥിച്ച് ഗായിക കെ.എസ്.ചിത്ര. ഈ സാഹചര്യങ്ങളെ അതിജീവിച്ച് അദ്ദേഹം തീർച്ചയായും മടങ്ങിവരുമെന്ന് ഗായിക സമൂഹമാധ്യമത്തിൽ കുറിച്ചു.

ADVERTISEMENT

‘എസ്പിബി സർ വളരെ ഊർജസ്വലനും പോസിറ്റീവുമായ വ്യക്തിയാണ്. ഇപ്പോഴത്തെ ഈ സാഹചര്യങ്ങളെ തരണം ചെയ്ത് അദ്ദേഹം തിരിച്ചുവരുമെന്ന് എനിക്കുറപ്പാണ്. സർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു’– ചിത്ര കുറിച്ചു.

ADVERTISEMENT

കോവിഡ് സ്ഥിരീകരിച്ച എസ്.പി.ബാലസുബ്രഹ്മണ്യത്തെ ഈ മാസം അഞ്ചിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചെറിയതോതിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു എന്നും ഗായകൻ തന്നെ അറിയിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ അതിതീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയെന്ന വാർത്തകൾ പുറത്തു വന്നു. അതോടെ പ്രിയഗാകന്റെ രോഗമുക്തിക്കു വേണ്ടിയും മടങ്ങിവരവിനു വേണ്ടിയുമുള്ള പ്രാർഥനയിലാണ് ചലച്ചിത്ര സംഗീത ലോകം.