ഗായിക റിമി ടോമി ആലപിച്ച ക്രിസ്തീയ ഭക്തിഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഒരു മൗന വേദനയിൽ’ എന്നു തുടങ്ങുന്ന പാട്ടിന് വരികളൊരുക്കിയത് ജോർജ് മാത്യു ചിറയത്താണ്. റോണി റാഫേൽ പാട്ടിനു സംഗീതം നൽകിയിരിക്കുന്നു. ‘ഒരു മൗന വേദനയിൽ നിൻ തിരു സന്നിധേ നനവാർന്ന മിഴിയുമായ് യാചകയായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക റിമി ടോമി ആലപിച്ച ക്രിസ്തീയ ഭക്തിഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഒരു മൗന വേദനയിൽ’ എന്നു തുടങ്ങുന്ന പാട്ടിന് വരികളൊരുക്കിയത് ജോർജ് മാത്യു ചിറയത്താണ്. റോണി റാഫേൽ പാട്ടിനു സംഗീതം നൽകിയിരിക്കുന്നു. 

ADVERTISEMENT

‘ഒരു മൗന വേദനയിൽ

നിൻ തിരു സന്നിധേ

ADVERTISEMENT

നനവാർന്ന മിഴിയുമായ് 

യാചകയായ് ഞാൻ

ADVERTISEMENT

അപരാധിയായിതാ 

തിരുപാദം തേടി ഞാൻ....’

റിമി ടോമിയുടെ യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് റിലീസ് ചെയ്തത്. ദേവാലയത്തിനുള്ളിൽ മുട്ടുകുത്തി കൈകൂപ്പി പ്രാർഥനാഗാനം ആലപിക്കുന്ന റിമിയാണ് ഗാനരംഗത്തിൽ. പുതിയ പാട്ടിനെക്കുറിച്ച് ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. 

റിമിയുടെ പാട്ടിന് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഗായികയുടെ ഹൃദയം തൊട്ടുള്ള ആലാപനം കണ്ണു നിറയ്ക്കുന്നു എന്നാണ് ആസ്വാദകപക്ഷം. ദേവാലയത്തിൽ പോയി പ്രാർഥിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ പാട്ട് മനസ്സിന് ഏറെ ആശ്വാസവും പ്രത്യാശയും നൽകുന്നു എന്ന് പ്രേക്ഷകർ പ്രതികരിച്ചു. പാട്ട് കണ്ട് അഭിപ്രായം പറഞ്ഞവരോട് റിമി ടോമി നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്തു.