നിർമ്മാതാവിന്റെ വേഷമണിഞ്ഞ് മലയാളികളുടെ ഇഷ്ടതാരം മംമ്ത മോഹൻദാസ്. ഏകലവ്യൻ സുഭാഷ് പാടി സമൂഹമാധ്യമങ്ങളിൽ വൈറലായ ‘ലോകമേ’ എന്ന റാപ്പിനെ മ്യൂസിക് സിംഗിൾ രൂപത്തിലൊരുക്കുന്ന വിഡിയോ ആണ് താരം നിർമ്മിക്കുന്നത്. മംമ്ത മോഹൻദാസ് പ്രൊഡക്‌ഷന്റെ ബാനറിൽ മംമ്തയും നോയൽ ബെന്നും ചേർന്നാണ് നിർമാണം. മലയാള ചലച്ചിത്ര രംഗത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമ്മാതാവിന്റെ വേഷമണിഞ്ഞ് മലയാളികളുടെ ഇഷ്ടതാരം മംമ്ത മോഹൻദാസ്. ഏകലവ്യൻ സുഭാഷ് പാടി സമൂഹമാധ്യമങ്ങളിൽ വൈറലായ ‘ലോകമേ’ എന്ന റാപ്പിനെ മ്യൂസിക് സിംഗിൾ രൂപത്തിലൊരുക്കുന്ന വിഡിയോ ആണ് താരം നിർമ്മിക്കുന്നത്. മംമ്ത മോഹൻദാസ് പ്രൊഡക്‌ഷന്റെ ബാനറിൽ മംമ്തയും നോയൽ ബെന്നും ചേർന്നാണ് നിർമാണം. മലയാള ചലച്ചിത്ര രംഗത്ത് 15 വർഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് മംമ്ത നിർമാണ സംരംഭത്തിലേയ്ക്കു ചുവടുവയ്ക്കുന്നത്. 

ADVERTISEMENT

കോവിഡ് ലോക്ഡൗൺ കാലത്താണ് ഏകലവ്യൻ പാടിയ ഈ മലയാളം റാപ്പ് സമൂഹമാധ്യമലോകത്ത് തരംഗമായത്. മണിക്കൂറുകൾക്കകം വൈറലായ പാട്ട് പ്രമുഖരുൾപ്പെടെ നിരവധി പേർ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ഏതാനും മാസങ്ങൾക്കു ശേഷമാണ് പാട്ടിന്റെ സിംഗിൾ ഒരുക്കാൻ കലാകാരന്മാർ തീരുമാനിച്ചത്. ഏകലവ്യൻ സുഭാഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് കുമാർ മെട്ടയിൽ സംഗീതം നൽകിയിരിക്കുന്നു. . 

ADVERTISEMENT

ബാനി ചന്ദ് ബാബു ആണ് വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്നത്. ആമേൻ, ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രാഹകൻ. പ്രസന്ന മാസ്റ്റർ നൃത്ത സംവിധാനവും അച്ചു രാജാമണി പാട്ടിന്റെ മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നു. പാട്ടിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറക്കും.