അമ്മപ്പാട്ടിന്റെ മധുരം നിറച്ചൊരുക്കിയ ‘ആനന്ദ പൈതലേ’ എന്ന സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. മനോരമ മ്യൂസിക് ആണ് ഹൃദയസ്പർശിയായ ഈ ഗാനം ആസ്വാദകർക്കരികിലെത്തിച്ചത്. അമേരിക്കൻ മലയാളിയായ രഘുപതി പൈ ഈണം നൽകിയ ഗാനം ആലപിച്ചത് ഡോ.ദിവ്യ തുളസി ആണ്. അജു കഴക്കൂട്ടത്തിന്റേതാണു വരികൾ. ‘ആനന്ദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മപ്പാട്ടിന്റെ മധുരം നിറച്ചൊരുക്കിയ ‘ആനന്ദ പൈതലേ’ എന്ന സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. മനോരമ മ്യൂസിക് ആണ് ഹൃദയസ്പർശിയായ ഈ ഗാനം ആസ്വാദകർക്കരികിലെത്തിച്ചത്. അമേരിക്കൻ മലയാളിയായ രഘുപതി പൈ ഈണം നൽകിയ ഗാനം ആലപിച്ചത് ഡോ.ദിവ്യ തുളസി ആണ്. അജു കഴക്കൂട്ടത്തിന്റേതാണു വരികൾ.

ADVERTISEMENT

‘ആനന്ദ പൈതലേ

അമൃതുണ്ടുറങ്ങ് നീ

ADVERTISEMENT

അമ്മ തൻ ചുണ്ടിലെ 

കൊഞ്ചും മൊഴി കേട്ടോ.....’

ADVERTISEMENT

മനം നിറയ്ക്കും സംഗീതത്തിനൊപ്പം മികച്ച ദൃശ്യ അനുഭവം കൂടി പകരുകയാണ് ‘ആനന്ദ പൈതലേ’. ഓർമകളുടെ നല്ല കാലത്തിലേയ്ക്കു തിരിച്ചു നടത്തുകയാണ് പാട്ട്. വി. ആർ. ദീപു ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. ആരോമൽ ശ്രീനിവാസൻ വയലിനിലും അനിൽ ഗോവിന്ദ പുല്ലാങ്കുഴലിലും ഈണമൊരുക്കി. ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.