നാട്ടുഭംഗി നിറച്ച് തനിനാടൻ പ്രണയത്തിന്റെ കഥ പറഞ്ഞൊരുക്കിയ ‘കരിമഷിക്കണ്ണുള്ള പെണ്ണേ’ എന്ന പാട്ട് ആസ്വാദകരെ സ്വന്തമാക്കുന്നു. ‘എള്ളോളം തരി’ എന്ന വൈറൽ പാട്ടിന്റെ ഗായകൻ അനീഷ് എടക്കുളം ആണ് ഈ പ്രണയഗാനത്തിന്റെ പിന്നണിയിലും സ്വരമായത്. ആൽവിന്‍ മാർട്ടിൻ വരികളൊരുക്കിയ പാട്ടിന് സുവനീഷ് പട്ടാമ്പിയുടേതാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടുഭംഗി നിറച്ച് തനിനാടൻ പ്രണയത്തിന്റെ കഥ പറഞ്ഞൊരുക്കിയ ‘കരിമഷിക്കണ്ണുള്ള പെണ്ണേ’ എന്ന പാട്ട് ആസ്വാദകരെ സ്വന്തമാക്കുന്നു. ‘എള്ളോളം തരി’ എന്ന വൈറൽ പാട്ടിന്റെ ഗായകൻ അനീഷ് എടക്കുളം ആണ് ഈ പ്രണയഗാനത്തിന്റെ പിന്നണിയിലും സ്വരമായത്. ആൽവിന്‍ മാർട്ടിൻ വരികളൊരുക്കിയ പാട്ടിനു സുവനീഷ് പട്ടാമ്പിയുടേതാണു സംഗീതം.

ADVERTISEMENT

ആൽബം ഗാനങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ശ്രീദേവി ഉണ്ണികൃഷ്ണനും സബിൻ പൊൻകുന്നവുമാണ് പാട്ടിൽ നായികാ നായകന്മാരായി എത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ശിവാനി എന്ന കൊച്ചുകലാകാരിയും അഭിനയിച്ചിരിക്കുന്നു. താളം പകരുന്ന വരികൾക്കും സംഗീതത്തിനുമൊപ്പം മികച്ച ദൃശ്യവിരുന്നു കൂടി ആസ്വാദകർക്കു സമ്മാനിക്കുകയാണ് ഗാനം. കിരൺ കെ ബി ആണ് പാട്ടിന്റെ സംവിധായകൻ. 

ADVERTISEMENT

മനോഹരദൃശ്യങ്ങൾ കോർത്തിണക്കി ശ്രീനാഥ് ശ്രീകണ്ഠൻ നായർ ചിത്രീകരിച്ച പാട്ടിന്റെ എഡിറ്റിങ് സനിൽ ഗലിയാസ് ആണ്. വിമൽ മോഹൻ മിക്സിങ്ങും മാസ്റ്ററിങ്ങും ജയഹരി കാവാലം ഓർക്കസ്ട്രേഷനും നിർവഹിച്ചു. നിഖിൽ അയ്നൂർ പുല്ലാങ്കുഴലിൽ ഈണമൊരുക്കി. ‘കരിമഷിക്കണ്ണുള്ള പെണ്ണേ’ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാട്ട് ആദ്യ കേൾവിയിൽത്തന്നെ മനസ്സിൽ പതിയുന്നുവെന്നും ആവർത്തിച്ചു കാണാൻ തോന്നുന്നുവെന്നുമാണ് പ്രേക്ഷകപക്ഷം.