ജോലിക്കിടയിലുള്ള വിശ്രമസമയത്തു ചുവടുവച്ച മെഡിക്കൽ വിദ്യാർഥികളുടെ വിഡിയോ സമൂഹമാധ്യമലോകത്ത് തരംഗമാകുന്നു. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയും നവീനും ആണ് ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമലോകത്തു ചര്‍ച്ചാ വിഷയമായത്. റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ... എന്ന ബോണി എം ബാൻഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കിടയിലുള്ള വിശ്രമസമയത്തു ചുവടുവച്ച മെഡിക്കൽ വിദ്യാർഥികളുടെ വിഡിയോ സമൂഹമാധ്യമലോകത്ത് തരംഗമാകുന്നു. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയും നവീനും ആണ് ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമലോകത്തു ചര്‍ച്ചാ വിഷയമായത്. റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ... എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊപ്പമാണ് ഇരുവരുടെയും ഡാൻസ്.  

ADVERTISEMENT

മുപ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയ്ക്കു കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. ജോലിക്കിടെയുള്ള വിശ്രമ സമയത്താണ് ജാനകിയും നവീനും ചുവടുവച്ചത്. ഇരുവരുടെയും ചടുലമായ ചുവടുകള്‍ വിഡിയോയ്ക്കു നിരവധി ആസ്വാദകരെ നേടിക്കൊടുത്തു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ജാനകിയെയും നവീനെയും പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി.