കേരള നിയമസഭ തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തി പ്രമുഖർ. ചലച്ചിത്ര സംഗീതരംഗത്തെ നിരവധി പ്രമുഖർ ആദ്യ മണിക്കൂറുകളിൽ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഗായകരായ സയനോര, സിത്താര കൃഷ്ണകുമാർ, രഞ്ജിനി ജോസ്, സംഗീതസംവിധായകൻ കൈലാസ് മേനോൻ തുടങ്ങിയവരാണ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തി പ്രമുഖർ. ചലച്ചിത്ര സംഗീതരംഗത്തെ നിരവധി പ്രമുഖർ ആദ്യ മണിക്കൂറുകളിൽ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഗായകരായ സയനോര, സിത്താര കൃഷ്ണകുമാർ, രഞ്ജിനി ജോസ്, സംഗീതസംവിധായകൻ കൈലാസ് മേനോൻ തുടങ്ങിയവരാണ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വിരലിൽ മഷി പുരട്ടിയതിന്റെ ചിത്രങ്ങൾ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 

ADVERTISEMENT

വടകരയിലെ ആർഎംപി സ്ഥാനാർഥി കെ.കെ.രമയ്ക്ക് വോട്ട് ചെയ്യണമെന്ന് കൈലാസ് മേനോൻ കഴിഞ്ഞയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. ഇടതുപക്ഷത്തിനു വേണ്ടി സിത്താര കൃഷ്ണകുമാർ ആലപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഉറപ്പാണ് കേരളം’ എന്ന ഗാനം സിത്താര തന്നെയാണ് സംഗീതം പകർന്ന് ആലപിച്ചത്.