ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണിൽ മിന്നും മന്ദാരം’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നൽകിയത് രാഹുൽ സുബ്രഹ്മണ്യം ആണ്. അജീഷ് ദാസനും ജോ പോളും ചേർന്നു വരികൾ കുറിച്ച ഗാനം യുവഗായകരായ കാർത്തിക്കും നിത്യ മാമ്മനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണിൽ മിന്നും മന്ദാരം’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നൽകിയത് രാഹുൽ സുബ്രഹ്മണ്യം ആണ്. ജോ പോള്‍ വരികൾ കുറിച്ച ഗാനം യുവഗായകരായ കാർത്തിക്കും നിത്യ മാമ്മനും ചേർന്ന് ആലപിച്ചിരിക്കുന്നു.

ADVERTISEMENT

‘കണ്ണിൽ മിന്നും മന്ദാരം 

മെല്ലെ മെല്ലെ കൈനീട്ടും

ADVERTISEMENT

മായാമഞ്ഞിൻ താഴ്‌വാരം

പെയ്യുന്നേതോ വെൺമേഘം 

ADVERTISEMENT

പൊന്നും പൂവും ആവോളം

തോരാതുള്ളിൽ തേനലയായ്....’

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ‘കണ്ണിൽ മിന്നും മന്ദാരം’ എന്ന മെലഡി പ്രേക്ഷകർക്കരികിൽ എത്തിയത്. സംഗീതവും ആലാപനവും ഏറെ ഹൃദ്യം എന്നാണ് ആസ്വാദകപക്ഷം. പാട്ട് ആവർത്തിച്ചു കേൾക്കാന്‍ തോന്നുന്നു എന്നും പ്രേക്ഷകർ കുറിച്ചു. 

വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അജു വർഗീസ്, കോട്ടയം രമേശ്, ഇന്ദ്രൻസ്, അഞ്ജു കുര്യൻ, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവൻ ഷാജോൺ, മേജർ രവി, ശ്രീജിത്ത് രവി, ശങ്കർ രാമകൃഷ്ണൻ, അപർണ ജനാർദനൻ, പോളി വൽ‌സൻ തുടങ്ങിയ ഗംഭീര താരനിര അണിനിരക്കുന്നു. ഈ ഫാമിലി എന്റെർറ്റൈനെർ UMFന്റെ ആദ്യ  നിർമ്മാണ സംരംഭമാണ്..