ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കുഞ്ഞെല്‍ദോ "എന്ന ചിത്രത്തിലെ " പുതിയ ഗാനം പുറത്തിറങ്ങി. ‘മനസ്സു നന്നാവട്ടെ...." എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകർ പുറത്തിറക്കിയത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി  മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കുഞ്ഞെല്‍ദോ "എന്ന ചിത്രത്തിലെ " പുതിയ ഗാനം പുറത്തിറങ്ങി. ‘മനസ്സു നന്നാവട്ടെ...." എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകർ പുറത്തിറക്കിയത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. വിനീത് ശ്രീനിവാസനും മെറിൻ ഗ്രിഗറിയും ചേർന്നാണ് ഗാനം ആലപിച്ചത്.

ADVERTISEMENT

 'കല്‍ക്കി' ക്കു ശേഷം  ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. 

ADVERTISEMENT

ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്ത് വയസ്സ് കുറച്ച് ആസിഫ് അലി എത്തുന്നു എന്നതാണ് മറ്റൊരു ആകർഷണം. ഇപ്പോൾ പുറത്തിറക്കിയ പാട്ടിനും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കി.