യൂക്കലേലയുടെ സംഗീതത്തിനൊപ്പം ഹിന്ദി പാട്ടു പാടി യുവതാരം അഹാന കൃഷ്ണ. യൂക്കലേല പഠനത്തിന്റെ ഭാഗമായാണ് പുതിയ പാട്ടുമായി താരം എത്തിയിരിക്കുന്നത്. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനത്തിനൊടൊപ്പമുളള ചെറിയൊരു യൂക്കലേലേ കവർ. യൂക്കലേലേ പഠനത്തിന്റെ ആദ്യ ചുവടുകൾ മാത്രമാണിത്. നിങ്ങൾ വീട്ടിൽ സുരക്ഷിതരായിക്കുമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂക്കലേലയുടെ സംഗീതത്തിനൊപ്പം ഹിന്ദി പാട്ടു പാടി യുവതാരം അഹാന കൃഷ്ണ. യൂക്കലേല പഠനത്തിന്റെ ഭാഗമായാണ് പുതിയ പാട്ടുമായി താരം എത്തിയിരിക്കുന്നത്. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനത്തിനൊടൊപ്പമുളള ചെറിയൊരു യൂക്കലേലേ കവർ. യൂക്കലേലേ പഠനത്തിന്റെ ആദ്യ ചുവടുകൾ മാത്രമാണിത്. നിങ്ങൾ വീട്ടിൽ സുരക്ഷിതരായിക്കുമെന്നു പ്രതീക്ഷിക്കുന്നു’ എന്ന് വിഡിയോ പങ്കുവച്ച് അഹാന കുറിച്ചു. 

ADVERTISEMENT

അഹാന പോസ്റ്റ് ചെയ്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ടും ഡാൻസുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാന കൃഷ്ണ. ഇതിനു മുൻപും യൂക്കലേലയുടെ സംഗീതത്തിനൊപ്പം താരം പാട്ടു പാടിയിട്ടുണ്ട്.

ADVERTISEMENT

അഹാനയ്ക്കു പ്രിയപ്പെട്ട ലില്ലി പൂക്കൾ വരച്ചു സുന്ദരമാക്കി ആർട്ടിസ്റ്റ് ഫാത്തിമ ഹക്കീം സമ്മാനമായി നൽകിയതാണ് യൂക്കലേല. അപ്രതീക്ഷിത സമ്മാനത്തിനു നന്ദി പറഞ്ഞ് അഹാന സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. യൂക്കലേല വായിച്ച് പാട്ടു പാടുന്നതിന്റെ വിഡിയോ ഇതിനു മുൻപും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.