തരംഗമായ റാസ്പുടിൻ പാട്ടിന്റെ ഈണം കീബോർഡിൽ വായിച്ച് സ്റ്റീഫൻ ദേവസ്സി. സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. റാസ്പുടിന്റെ ഈ പതിപ്പിനെ നിങ്ങൾ എങ്ങനെ ഇഷ്ടപ്പെടുന്നു എന്നു കുറിച്ചുകൊണ്ടാണ് സ്റ്റീഫൻ ദേവസ്സി വിഡിയോ പോസ്റ്റ് ചെയ്തത്. ഒരു മിനിട്ടിലധികം ദൈർഘ്യമുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തരംഗമായ റാസ്പുടിൻ പാട്ടിന്റെ ഈണം കീബോർഡിൽ വായിച്ച് സ്റ്റീഫൻ ദേവസ്സി. സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. റാസ്പുടിന്റെ ഈ പതിപ്പിനെ നിങ്ങൾ എങ്ങനെ ഇഷ്ടപ്പെടുന്നു എന്നു കുറിച്ചുകൊണ്ടാണ് സ്റ്റീഫൻ ദേവസ്സി വിഡിയോ പോസ്റ്റ് ചെയ്തത്. ഒരു മിനിട്ടിലധികം ദൈർഘ്യമുണ്ട് വിഡിയോയ്ക്ക്. 

ADVERTISEMENT

റാസ്പുടിൻ പാട്ടിന്റെ താളത്തിലുള്ള സ്റ്റീഫൻ ദേവസ്സിയുടെ വേഗവിരൽ മാജിക് ആരാധകരെ വിസ്മയിപ്പിച്ചു. മികച്ച പ്രതികരണങ്ങളാണു വിഡിയോയ്ക്കു ലഭിക്കുന്നത്. സ്റ്റീഫൻ ദേവസ്സിയുടെ ബന്ധു അലൻ തോമസ് ആണ് വിഡിയോ ചിത്രീകരിച്ചത്. തികച്ചും വ്യത്യസ്തമായ അവതരണത്തിലൂടെ സ്റ്റീഫൻ പുത്തൻ ആസ്വാദനാനുഭവം സമ്മാനിക്കുകയാണെന്ന് പ്രേക്ഷകർ പ്രതികരിച്ചു.  

ADVERTISEMENT

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത് ചെറിയ തോതിൽ അല്ല. വിഡിയോ വൈറലായതോടെ ബോണി എമ്മിന്റെ റാസ്പുടിൻ പാട്ട് വീണ്ടും തരംഗമായി മാറി. പ്രശംസയ്ക്കൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന നവീനും ജാനകിയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലരും പല വ്യത്യസ്ത വിഡിയോകളുമായി രംഗത്തെത്തിയിരുന്നു.