സംഗീതസംവിധായകൻ അഫ‌്സൽ യൂസഫ് ഒരുക്കിയ പുതിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. പൂജ എൻ.ജെ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ആസ്വാദനനുഭവം സമ്മാനിക്കുന്ന പാട്ടിനു വേണ്ടി അബിൻ സാഗർ ഗിറ്റാറിൽ ഈണമൊരുക്കി. പാട്ടിന്റെ പ്രോഗ്രാമിങ്ങും അറേഞ്ച്മെന്റും നിർവഹിച്ചത് വിനീത് എൻ.വി ആണ്. റോഷൻ സെബാസ്റ്റ്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീതസംവിധായകൻ അഫ‌്സൽ യൂസഫ് നിർമിച്ച പുതിയ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. പൂജ എൻ.ജെ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ത്യാഗരാജസ്വാമികളുടെ മനവ്യാളകിഞ്ച റാദടേ എന്ന കീർത്തനമാണ് വേറിട്ട ആസ്വാദനാനുഭവവുമായി പ്രേക്ഷകര്‍ക്കരികിലെത്തിയത്‌. പാട്ടിനു വേണ്ടി അബിൻ സാഗർ ഗിറ്റാറിൽ ഈണമൊരുക്കി. പാട്ടിന്റെ പ്രോഗ്രാമിങ്ങും അറേഞ്ച്മെന്റും നിർവഹിച്ചത് വിനീത് എൻ.വി ആണ്. റോഷൻ സെബാസ്റ്റ്യൻ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു.

ADVERTISEMENT

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് വിഡിയോ പുറത്തിറക്കിയത്. മണി ബിടി ആണ് ഗാനരംഗങ്ങളുടെ സംവിധാനവും ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്. നവീന്‍ സംവിധാനസഹായിയായി. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. നിരവധി പേരാണ് പിന്നണിപ്രവർത്തകരെ പ്രശംസിച്ചു രംഗത്തെത്തിയത്. ഇതിനു മുൻപും അഫ്സൽ യൂസഫ് ഒരുക്കിയ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.