മലയാളികളുടെ മനസ്സിൽ ഗൃഹാതുരത്വമുണർത്തുന്ന ‘കറുകറെ കാർമുകിൽ...’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനൊപ്പം ചുവടുവച്ച് അനു സിത്താര. രാത്രിയിൽ നേർത്ത വെളിച്ചത്തിൽ നിന്നാണ് താരത്തിന്റെ ഡാൻസ്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. പിങ്ക്, പർപ്പിൾ നിറങ്ങൾ ഇടകലർന്ന സാരി ധരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ മനസ്സിൽ ഗൃഹാതുരത്വമുണർത്തുന്ന ‘കറുകറെ കാർമുകിൽ...’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനൊപ്പം ചുവടുവച്ച് അനു സിത്താര. രാത്രിയിൽ നേർത്ത വെളിച്ചത്തിൽ നിന്നാണ് താരത്തിന്റെ ഡാൻസ്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. പിങ്ക്, പർപ്പിൾ നിറങ്ങൾ ഇടകലർന്ന സാരി ധരിച്ച് അതിസുന്ദരിയായാണ് അനു സിത്താര വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

ADVERTISEMENT

അസാമാന്യമായ മെയ്‌വഴക്കവും ഭാവങ്ങളും കൊണ്ട് അനുവിന്റെ വിഡിയോ ചുരുങ്ങിയ സമയത്തിനകം ആരാധകർക്കിടയിൽ ചര്‍ച്ചയായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ‘എന്തൊരു ചേലാണ് പെണ്ണേ’ എന്നാണ് അനുവിന്റെ ഡാൻസ് കണ്ട് ആരാധകർ കുറിച്ചത്. മനോഹരമായ പാട്ടിനൊപ്പം അതിമനോഹരമായി ചുവടുകൾ വച്ച താരത്തെ നിരവധി പേർ പ്രശംസിച്ചു. 

ADVERTISEMENT

ജി.അരവിന്ദൻ സംവിധാനം ചെയ്ത് 1979ൽ പുറത്തിറങ്ങിയ 'കുമ്മാട്ടി' എന്ന ചിത്രത്തിലെ ഗാനമാണിത്. എം.ജി രാധാകൃഷ്ണൻ ഈണം പകർന്ന പാട്ടിന് കാവാലം നാരായണപണിക്കർ ആണ് വരികൾ കുറിച്ചത്. ഗാനം ആലപിച്ചതും അദ്ദേഹം തന്നെ. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പാട്ടിന് ഇന്നും ആരാധകരും ആ്വാദകരും ഏറെയാണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.