ഫഹദ് ഫാസിൽ ചിത്രമായ ‘മാലിക്’ കണ്ടവരൊന്നും അവസാനഭാഗത്തെ ഖവാലി സംഗീതം മറക്കാനിടയില്ല. സിനിമ ഹിറ്റായതിനൊപ്പം പാട്ടും സമൂഹമാധ്യമലോകം ഏറ്റെടുത്തു കഴിഞ്ഞു. മലപ്പുറം ചോക്കാടു സ്വദേശിയായ നാലാം ക്ലാസുകാരി ഹിദയാണ് ആ വരികൾ അതിമനോഹരമായി പാടിയത്. മാസങ്ങൾക്കു മുൻപ് പാടിയ പാട്ട് സിനിമയിലെത്തുമെന്നോ വൈറലാകുമെന്നോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫഹദ് ഫാസിൽ ചിത്രമായ ‘മാലിക്’ കണ്ടവരൊന്നും അവസാനഭാഗത്തെ ഖവാലി സംഗീതം മറക്കാനിടയില്ല. സിനിമ ഹിറ്റായതിനൊപ്പം പാട്ടും സമൂഹമാധ്യമലോകം ഏറ്റെടുത്തു കഴിഞ്ഞു. മലപ്പുറം ചോക്കാടു സ്വദേശിയായ നാലാം ക്ലാസുകാരി ഹിദയാണ് ആ വരികൾ അതിമനോഹരമായി പാടിയത്. മാസങ്ങൾക്കു മുൻപ് പാടിയ പാട്ട് സിനിമയിലെത്തുമെന്നോ വൈറലാകുമെന്നോ ഹിദയും കുടുംബവും സ്വപ്നത്തിൽ പോലും കരുതിയില്ല. 

ADVERTISEMENT

ഗായികയായ സഹോദരി റിഫമോളുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിനായി സംഗീതസംവിധായകൻ ഹനീഫ മുടിക്കോടിനടുത്തേക്ക് സഹോദരിക്കൊപ്പം കൂട്ടു പോയതായിരുന്നു ഹിദ. അന്ന് ഹിദയേക്കൊണ്ടു നാലുവരിപാടിച്ച് റെക്കോർഡ് ചെയ്തിരുന്നു. മാസങ്ങൾക്കിപ്പുറം അത് സിനിമയിൽ വന്നതിന്റെ ഞെട്ടലിലാണ് ഈ കുട്ടിപ്പാട്ടുകാരി .മകളുടെ നേട്ടം കുടുംബത്തിനും അപ്രതീക്ഷിത സന്തോഷമായി. 

ADVERTISEMENT

ചോക്കാട് മമ്പാട്ടു മൂലയിലെ കെ.ടി. സക്കീർ - റുക്സാന ദമ്പതികളുടെ മൂന്നു പെൺമക്കളിൽ ഇളയവളാണ് ഹിദ. നിർധന കുടുംബമായതിനാൽ സംഗീതരംഗത്ത് ശാസ്ത്രീയമായ പഠനമോ പരിശീലനമോ ഹിദയ്ക്കു ലഭിച്ചിട്ടില്ല. മമ്പാട്ടു മൂല ഗവൺമെന്റ് എൽപി സ്കൂളിലാണ് ഹിദ പഠിക്കുന്നത്. സ്കൂളിലെ അധ്യാപികയായ ദീപിക, ഹിദയുടെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനം നൽകിയത് ഏറെ പ്രോത്സാഹനമായി. ഓണത്തിന് റിലീസ് ചെയ്യാനിരിക്കുന്ന നാദിർഷ ചിത്രത്തിലും ഹിദയുടെ പാട്ടുണ്ട്.