മാലിക്കിന്റെ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങൾ പങ്കുവച്ച് യുവതാരങ്ങളായ വിനയ് ഫോർട്ടും നിമിഷ സജയനും. ഷൂട്ടിന്റെ ഇ‍ടവേളയിൽ പാട്ടിനൊപ്പം താളത്തിൽ ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണിത്. നിമിഷയ്ക്കും വിനയ് ഫോർട്ടിനും ഒപ്പം മാല പാർവതി, ആർ ജെ മുരുകൻ എന്നിവരുമുണ്ട്. ഇരുന്നുകൊണ്ടും നിന്നുകൊണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലിക്കിന്റെ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങൾ പങ്കുവച്ച് യുവതാരങ്ങളായ വിനയ് ഫോർട്ടും നിമിഷ സജയനും. ഷൂട്ടിന്റെ ഇ‍ടവേളയിൽ പാട്ടിനൊപ്പം താളത്തിൽ ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണിത്. നിമിഷയ്ക്കും വിനയ് ഫോർട്ടിനും ഒപ്പം മാല പാർവതി, ആർ ജെ മുരുകൻ എന്നിവരുമുണ്ട്. 

ADVERTISEMENT

ഇരുന്നുകൊണ്ടും നിന്നുകൊണ്ടും ഒരുപോലെ താളം പിടിച്ചാണ് താരങ്ങളെല്ലാം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോയ്ക്കു താഴെ പ്രമുഖരുൾപ്പെടെയുള്ളവർ പ്രതികരണങ്ങളുമായെത്തി. ലെന, റോഷൻ‌ മാത്യു തുടങ്ങിയ താരങ്ങൾ രസകരമായാണു പ്രതികരിച്ചത്. 

ADVERTISEMENT

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് െചയ്തത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയാണിത്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിനു വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.