സംവിധായകൻ ഒമർ ലുലു നിർമിച്ച പുതിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. യുവകലാകാരന്മാർക്കു പ്രാതിനിധ്യം നൽകിയാണ് ആൽബം ഒരുക്കിയിരിക്കുന്നത്. 'മനസ്സിന്റെ ഉള്ളിൽ' എന്നു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസൻ ആണ് ആലപിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് ഈണം പകർന്നിരിക്കുന്നു. ടി.കെ.കുട്ടിയാലി പാട്ടിനു വരികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ ഒമർ ലുലു നിർമിച്ച പുതിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. യുവകലാകാരന്മാർക്കു പ്രാതിനിധ്യം നൽകിയാണ് ആൽബം ഒരുക്കിയിരിക്കുന്നത്. 'മനസ്സിന്റെ ഉള്ളിൽ' എന്നു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസൻ ആണ് ആലപിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് ഈണം പകർന്നിരിക്കുന്നു. ടി.കെ.കുട്ടിയാലി പാട്ടിനു വരികൾ കുറിച്ചു. 

ADVERTISEMENT

മനോഹരമായ പ്രണയരംഗങ്ങൾ കോർത്തിണക്കിയൊരുക്കിയ 'മനസ്സിന്റെ ഉള്ളിൽ' ഗാനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവച്ചു. അബ്ഷർ ആഷിയാണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്.

ADVERTISEMENT

അടുത്തിടെ ഒമർ ലുലു ഒരുക്കിയ 'ജാനാ മേരെ ജാനാ' എന്ന സംഗീത ആല്‍ബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ പാട്ടും സംഗീതപ്രേമികൾ ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഒമർ ലുലുവിന്റെ അടുത്ത പാട്ടിനായുള്ള കാത്തിരുപ്പിലാണ് ആരാധകർ.