‘ദ വോയ്‌സ്‌ ഓസ്‌ട്രേലിയ’ സംഗീത റിയാലിറ്റി ഷോയില്‍ താരമായി മലയാളി പെൺകുട്ടി ജാനകി ഈശ്വര്‍. ഷോയുടെ ഓഡീഷനില്‍ അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ഗ്രാമി ജേതാവുമായ ബില്ലി ഐലിഷിന്റെ ‘ലവ്‌ലി’ എന്ന ഗാനമാണ് ജാനകി പാടിയത്. പാട്ടു പാടി പൂര്‍ത്തിയാക്കിയതിനു ശേഷം വിധികര്‍ത്താക്കള്‍ ജാനകിയോട് കുശലാന്വേഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ദ വോയ്‌സ്‌ ഓസ്‌ട്രേലിയ’ സംഗീത റിയാലിറ്റി ഷോയില്‍ താരമായി മലയാളി പെൺകുട്ടി ജാനകി ഈശ്വര്‍. ഷോയുടെ ഓഡീഷനില്‍ അമേരിക്കന്‍ ഗായികയും ഗാനരചയിതാവും ഗ്രാമി ജേതാവുമായ ബില്ലി ഐലിഷിന്റെ ‘ലവ്‌ലി’ എന്ന ഗാനമാണ് ജാനകി പാടിയത്.

ADVERTISEMENT

പാട്ടു പാടി പൂര്‍ത്തിയാക്കിയതിനു ശേഷം വിധികര്‍ത്താക്കള്‍ ജാനകിയോടു കുശലാന്വേഷണം നടത്തി. പേരും മറ്റും വിവരങ്ങളും ചോദിച്ചറിയുകയും ചെയ്തു. തനിക്ക് പന്ത്രണ്ട് വയസ്സു മാത്രമേ പ്രായമുള്ളുവെന്ന് ജാനകി പറഞ്ഞപ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് വിശ്വസിക്കാനായില്ല. എല്ലാവരും അദ്ഭുതത്തോടെയാണു പ്രതികരിച്ചത്. 

ADVERTISEMENT

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന അനൂപ് ദിവാകരന്റെ മകളാണ് ജാനകി. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും ജാനകി തന്നെ.