സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന വിഡിയോയുമായി ഗായികയും ഒഎൻവി കുറുപ്പിന്റെ കൊച്ചുമകളുമായ അപർണ രാജീവ്. ഗായികയുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വിഡിയോ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ജെയിംസ് അനോസ് ആണ് വിഡിയോയുടെ മിക്സിങ്ങും മാസ്റ്ററിങ്ങും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന വിഡിയോയുമായി ഗായികയും ഒഎൻവി കുറുപ്പിന്റെ കൊച്ചുമകളുമായ അപർണ രാജീവ്. ഗായികയുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വിഡിയോ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ജെയിംസ് അനോസ് ആണ് വിഡിയോയുടെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നത്. 

ADVERTISEMENT

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് അപർണ ദേശഭക്തിഗാന വിഡിയോ പ്രേക്ഷകർക്കരികിലെത്തിച്ചത്. അഖിൽരാജ് നെയ്യാറ്റിൻകരയാണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അനിൽരാജ് പൂക്കുളം വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചു. 

ADVERTISEMENT

വിഡിയോ ഇതിനോടകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. യഥാർഥ പാട്ടിനെ മുറിപ്പെടുത്താതെയുള്ള അപർണയുടെ ആലാപനവും ആസ്വാദകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ഇതിനു മുൻപും അപർണ രാജീവ് ഒരുക്കിയ കവര്‍ ഗാനങ്ങളും സ്വതന്ത്ര്യസംഗീത വിഡിയോകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.