ഗിറ്റാറിൽ ദേശീയഗാനം വായിച്ച് കയ്യടി നേടി നടൻ ഷമ്മി തിലകൻ. സ്വാതന്ത്ര്യദിനത്തില്‍ താരം തന്നെയാണ് ഗിറ്റാർ വായനയുടെ ഹ്രസ്വ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ‘ധൃതി പിടിച്ചു ചെയ്തതാണ്’ എന്നും ഷമ്മി തിലകൻ പറഞ്ഞു. ഒന്നര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗിറ്റാറിൽ ദേശീയഗാനം വായിച്ച് കയ്യടി നേടി നടൻ ഷമ്മി തിലകൻ. സ്വാതന്ത്ര്യദിനത്തില്‍ താരം തന്നെയാണ് ഗിറ്റാർ വായനയുടെ ഹ്രസ്വ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ‘ധൃതി പിടിച്ചു ചെയ്തതാണ്’ എന്നും ഷമ്മി തിലകൻ പറഞ്ഞു. 

ADVERTISEMENT

ഒന്നര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഷമ്മി തിലകനിൽ ഇത്തരമൊരു കഴിവുണ്ടെന്ന കാര്യം ആരാധകർക്കു പുത്തൻ അനുഭവമായി. താരത്തിന്റെ പ്രശസ്തമായ സിനിമാ ഡയലോഗുകൾ കൂട്ടിച്ചേർത്തുള്ള രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. കമന്റുകൾക്കെല്ലാം ഷമ്മി തിലകൻ മറുപടി നൽകുന്നുണ്ട്. ഇത് ഒരു പ്രൊഫഷൻ ആക്കിക്കൂടെ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. നിരവധി പേർ വിഡിയോ പങ്കുവയ്ക്കുകയമുണ്ടായി. 

ADVERTISEMENT

ഷമ്മി തിലകൻ അഭിനയിച്ച ‘താത്വിക അവലോകനം’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിന്റെ ടീസറിനു വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അഖിൽ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോജു ജോര്‍ജ്, അജു വര്‍ഗീസ്, നിരഞ്ജ് രാജു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.