ഗായകൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഹരീഷ് ശിവരാമകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ആരാധകർക്കിടയിലെ ചർച്ച. പശ്ചാത്തലത്തിൽ പുക നിറഞ്ഞ ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ് ഹരീഷ് പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ഗായകൻ കുറിച്ച വാക്കുകളും ശ്രദ്ധേയമായി. ‘ഈ നഗരത്തിനു ഇതെന്തു പട്ടി? ചിലയിടത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായകൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഹരീഷ് ശിവരാമകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ആരാധകർക്കിടയിലെ ചർച്ച. പശ്ചാത്തലത്തിൽ പുക നിറഞ്ഞ ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ് ഹരീഷ് പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ഗായകൻ കുറിച്ച വാക്കുകളും ശ്രദ്ധേയമായി. ‘ഈ നഗരത്തിനു ഇതെന്തു പട്ടി? ചിലയിടത്തു ചാരം, ചില ഇടത്തു പൊഹ... എന്താ ആരും ഒന്നും പറയാത്തത്? മിണ്ടാതെ സഹിക്കുന്നതെന്തിനാ പൊഹ?’ എന്നാണ് ഹരീഷ് ശിവരാമകൃഷ്‌ണന്റെ പോസ്റ്റ്. 

ADVERTISEMENT

പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി. ഒപ്പം കമന്റ് ബോക്സിൽ ഹരീഷ് കുറിച്ച വാക്കുകളും ആരാധകർ ഏറ്റെടുത്തു. തന്റെ പോസ്റ്റിനു താഴെ അനാവശ്യ കമന്റുകളിട്ട് ആരും മാന്യത പഠിപ്പിക്കാന്‍ നോക്കേണ്ട എന്നാണ് ഗായകന്റെ വാക്കുകൾ. ഇത് തന്റെ മാത്രം അക്കൗണ്ട് ആണെന്നും അനാവശ്യ കമന്റുകളുമായെത്തിയാൽ അവ ഡിലീറ്റ് ചെയ്യുമെന്നും ഹരീഷ് ശിവരാമകൃഷ്ണൻ കുറിച്ചു. 

ADVERTISEMENT

പോസ്റ്റിനു പിന്നാലെയെത്തിയ മറ്റു ചില കമന്റുകളോടും ഹരീഷ് പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ കമന്റുകളൊന്നും കാര്യമാക്കേണ്ട എന്നു പറഞ്ഞ ആരാധകനോട് ‘കാര്യം ആക്കില്ല ബ്രൊ. പക്ഷേ ഇവിടെ വന്നു തെറി പറയാൻ പറ്റില്ല. ശരി ഏതാ തെറി ഏതാ എന്ന് എന്റെ വോളിൽ ഞാൻ ആ തീരുമാനിക്കുന്നത്’ എന്നായിരുന്നു ഹരീഷിന്റെ മറുപടി.