രഞ്ജിത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ജയസൂര്യ ചിത്രം ‘സണ്ണി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീ വരും’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ജയസൂര്യ തന്നെയാണ് സമൂഹമാധ്യമ പേജിൽ പങ്കുവച്ചത്. സാന്ദ്ര മാധവ് ആണ് പാട്ടിനു വരികൾ കുറിച്ചത്. ശങ്കർ ശർമ്മ ഈണം പകർന്ന ഗാനം കെ.എസ്.ഹരിശങ്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രഞ്ജിത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ജയസൂര്യ ചിത്രം ‘സണ്ണി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീ വരും’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ജയസൂര്യ തന്നെയാണ് സമൂഹമാധ്യമ പേജിൽ പങ്കുവച്ചത്. സാന്ദ്ര മാധവ് ആണ് പാട്ടിനു വരികൾ കുറിച്ചത്. ശങ്കർ ശർമ്മ ഈണം പകർന്ന ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചിരിക്കുന്നു. 

ADVERTISEMENT

‘നീ വരും തണൽ തരും

മനം കവർന്നിടും 

ADVERTISEMENT

കരൾ കരഞ്ഞ രാത്രികൾ

കടന്നു പോയിടും....’

ADVERTISEMENT

പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴി‍ഞ്ഞു. ചിത്രത്തില്‍ സംഗീതജ്ഞൻ ആയാണ് ജയസൂര്യ വേഷമിടുന്നത്. താരത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് ‘നീ വരും’ എന്ന പാട്ടിലൂടെ. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.