ലോക അല്‍സ്ഹൈമേഴ്സ് ദിനത്തോടനുബന്ധിച്ചു (മറവിരോഗ ദിനം) പുറത്തിറക്കിയ ‘മനമകലേ’ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആണ് പാട്ടിനു പിന്നിൽ. യുവസംഗീതസംവിധായകൻ ഗൗതം വിൻസന്റ് ഈണം പകർന്ന ഗാനം ശ്രുതി ശിവദാസ് ആലപിച്ചിരിക്കുന്നു. സോണി മോഹൻ ആണ് പാട്ടിനു വരികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക അല്‍സ്ഹൈമേഴ്സ് ദിനത്തോടനുബന്ധിച്ചു (മറവിരോഗ ദിനം) പുറത്തിറക്കിയ ‘മനമകലേ’ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആണ് പാട്ടിനു പിന്നിൽ. യുവസംഗീതസംവിധായകൻ ഗൗതം വിൻസന്റ് ഈണം പകർന്ന ഗാനം ശ്രുതി ശിവദാസ് ആലപിച്ചിരിക്കുന്നു. സോണി മോഹൻ ആണ് പാട്ടിനു വരികൾ കുറിച്ചത്. 

ADVERTISEMENT

പ്രശസ്ത വീണ വാദകന്‍ രാജേഷ് വൈദ്യയുടെ മാന്ത്രിക സംഗീതവും പാട്ടില്‍ കേൾക്കാനാകും. ഷൈലജ ശ്രീധരനും ഡയാന ജോസഫുമാണ് പാട്ടിൽ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിന്തു ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചു. 

ADVERTISEMENT

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. വ്യത്യസ്തമായ ഗാനാവിഷ്കാര വിഡിയോയെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി.