സ്നേഹഗായകൻ എസ്പിബിയുടെ ഓർമദിനത്തിൽ പുറത്തിറക്കിയ സ്നേഹാദര വിഡിയോ ശ്രദ്ധേയമാകുന്നു. ‘പാടി പാടി വാൻ പറന്തായ്...’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. ഗ്ലാഡ്‌വിൻ എ ദേവസ് ആണ് പാട്ടിനു ഹൃദയം തൊടും ഈണമൊരുക്കിയത്. പിന്നണി ഗായകൻ അഫസൽ ഗാനം ആലപിച്ചിരിക്കുന്നു. എസ്പിബിയുെട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്നേഹഗായകൻ എസ്പിബിയുടെ ഓർമദിനത്തിൽ പുറത്തിറക്കിയ സ്നേഹാദര വിഡിയോ ശ്രദ്ധേയമാകുന്നു. ‘പാടി പാടി വാൻ പറന്തായ്...’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. ഗ്ലാഡ്‌വിൻ എ ദേവസ് ആണ് പാട്ടിനു ഹൃദയം തൊടും ഈണമൊരുക്കിയത്. പിന്നണി ഗായകൻ അഫസൽ ഗാനം ആലപിച്ചിരിക്കുന്നു. 

ADVERTISEMENT

എസ്പിബിയുടെ ഓർമച്ചിത്രങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. മാരൻ വരികൾ കുറിച്ച പാട്ടിനു വേണ്ടി ഷിൻ പീറ്റര്‍  ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. വേർപാടിന്റെ വേദന പങ്കുവച്ചാണ് ‘പാടി പാടി വാൻ പറന്തായ്...’ ആസ്വാദകരിലേയ്ക്ക് എത്തിയത്. 

ADVERTISEMENT

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും നേടിക്കഴിഞ്ഞു. ഗ്ലാഡ്‌വിന്റെ ഈണവും അഫ്സലിന്റെ സ്വരവും ആദ്യ കേള്‍വിയിൽ തന്നെ മനസ്സിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം. അകാലത്തിൽ വേർ‍പെട്ട പ്രിയഗായകനു വേണ്ടിയുള്ള ഈ സംഗീതസമർപ്പണം ഇപ്പോൾ ആരാധകഹൃദയങ്ങള്‍ കീഴടക്കുകയാണ്.