വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയ’ത്തില ആദ്യ പാട്ടായ ‘ദർശനാ...’ പുറത്തിറങ്ങി. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ പാട്ട് ഹിഷാമും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ദർശന രാജേന്ദ്രനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ ഏളാട്ട് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. മികച്ച പ്രതികരണങ്ങളാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയ’ത്തില ആദ്യ പാട്ടായ ‘ദർശനാ...’ പുറത്തിറങ്ങി. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ പാട്ട് ഹിഷാമും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ദർശന രാജേന്ദ്രനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ ഏളാട്ട് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. 

ADVERTISEMENT

മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും പാട്ടിന് ലഭിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ പാട്ടിന്റെ ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആകെ 15 പാട്ടുകളാണ് ‘ഹൃദയത്തി’ലുള്ളത്. 

ADVERTISEMENT

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഹൃദയം’. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷമാണ് മെറിലാന്‍ഡ് സിനിമാ നിർമാണത്തിലേക്കു തിരിച്ചെത്തുന്നത്.