ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ വൈറലാകുന്നു. കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് റിമി പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും ഹെയർസ്റ്റൈലും താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ധേയമാക്കി. മഴവിൽ മനോരമയിലെ ‘സൂപ്പർ 4’ സംഗീത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ വൈറലാകുന്നു. കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് റിമി പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും ഹെയർസ്റ്റൈലും താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ധേയമാക്കി. 

ADVERTISEMENT

മഴവിൽ മനോരമയിലെ ‘സൂപ്പർ 4’ സംഗീത റിയാലിറ്റി ഷോയില്‍ വിധികർത്താവായി എത്തുന്ന റിമി ടോമി, പരിപാടിയുടെ പുതിയ എപ്പിസോഡിനോടനബന്ധിച്ചാണ് പുത്തൻ ലുക്കിൽ തിളങ്ങിയത്. റിമി പങ്കുവച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. ആരാധകരിൽ നിന്നും സ്നേഹിതരിൽ നിന്നുമായി മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

ADVERTISEMENT

വസ്ത്രധാരണത്തിലെ റിമി ടോമിയുടെ പുത്തൻ പരീക്ഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. റിമിക്ക് എല്ലാ വസ്ത്രവും മനോഹരമായി ഇണങ്ങും എന്നാണ് ആരാധകപക്ഷം. ഗായിക ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടത്. ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.