ക്രിസ്മസ് കാലത്തിന്റെ വരവറിയിച്ചു തുടങ്ങുകയാണ് ലോകമിപ്പോൾ. ആഘോഷ വേളയ്ക്കു മാറ്റുകൂട്ടാനും ആനന്ദത്തോടെയും ആഹ്ലാദത്തോടെയും ക്രിസ്മസിനെ വരവേൽക്കാനുമായി പുത്തൻ പാട്ടുകളും എത്തിക്കഴിഞ്ഞു. അക്കൂട്ടത്തിൽ ഗായകൻ വിധു പ്രതാപിന്റെ ശബ്ദസൗന്ദര്യത്തിൽ തിളങ്ങുകയാണ് ‘ആടാം പാടാം’ സംഗീത ആൽബം. ‘താരകങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസ് കാലത്തിന്റെ വരവറിയിച്ചു തുടങ്ങുകയാണ് ലോകമിപ്പോൾ. ആഘോഷ വേളയ്ക്കു മാറ്റുകൂട്ടാനും ആനന്ദത്തോടെയും ആഹ്ലാദത്തോടെയും ക്രിസ്മസിനെ വരവേൽക്കാനുമായി പുത്തൻ പാട്ടുകളും എത്തിക്കഴിഞ്ഞു. അക്കൂട്ടത്തിൽ ഗായകൻ വിധു പ്രതാപിന്റെ ശബ്ദസൗന്ദര്യത്തിൽ തിളങ്ങുകയാണ് ‘ആടാം പാടാം’ സംഗീത ആൽബം. 

ADVERTISEMENT

‘താരകങ്ങൾ പുഞ്ചിരിച്ചു

വിണ്ണിലാകെ സന്തോഷം

ADVERTISEMENT

ആട്ടിടയർ പാടിയാടി

മണ്ണിലാകെ ആഘോഷം...’

ADVERTISEMENT

ജെറിൻ തോമസ് ആണ് പാട്ടിന് ഈണം പകർന്നിരിക്കുന്നത്. അനൂപ് കുമ്പനാട് വരികൾ കുറിച്ചു. ആഘോഷ വേളയെ ഓർമിപ്പിക്കുന്ന ഈണവും ഈരടികളും പാട്ടിനെ വേഗത്തിൽ ശ്രദ്ധേയമാക്കിയിരിക്കുകയാണിപ്പോൾ. ഇതിനോടകം നിരവധി ആസ്വാദകരെയും പാട്ട് സ്വന്തമാക്കിക്കഴിഞ്ഞു. 

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചൊരുക്കിയ ‘ആടാം പാടാം’ പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷീന ചാക്കോ ആണ്. അരുൺ രാജൻ ഗാനരംഗങ്ങളുടെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഗോഡ്‌വിൻ ജിയോ സാബു ആണ് പാട്ടിന്റെ പ്രോഗ്രാമിങ് ചെയ്തത്. നവീൻ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു.