വൈറലായ ‘പണി പാളി’ പാട്ടിനു രണ്ടാം ഭാഗവുമായി നടൻ നീരജ് മാധവ്. ആദ്യ പതിപ്പിലെ ചോദ്യങ്ങൾക്കുള്ള രസകരമായ ഉത്തരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ ഭാഗം തയ്യാറാക്കിയിരിക്കുന്നത്. പ്രാസം ഒപ്പിച്ച വരികളും ചടുലമായ ഈണവും ആലാപനവും പാട്ടിനെ വേഗത്തിൽ ശ്രദ്ധേയമാക്കി. മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറലായ ‘പണി പാളി’ പാട്ടിനു രണ്ടാം ഭാഗവുമായി നടൻ നീരജ് മാധവ്. ആദ്യ പതിപ്പിലെ ചോദ്യങ്ങൾക്കുള്ള രസകരമായ ഉത്തരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ ഭാഗം തയ്യാറാക്കിയിരിക്കുന്നത്. പ്രാസം ഒപ്പിച്ച വരികളും ചടുലമായ ഈണവും ആലാപനവും പാട്ടിനെ വേഗത്തിൽ ശ്രദ്ധേയമാക്കി. 

ADVERTISEMENT

മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിനു പ്രേക്ഷകരെ നേടിയ പണി പാളി രണ്ടാം ഭാഗം ഇപ്പോൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി. 

ADVERTISEMENT

ലോക്ഡൗൺ കാലത്ത് നീരജ് മാധവ് തന്നെ വരികളെഴുതി ആലിച്ച റാപ് ഗാനമാണ് ‘പണിപാളി’. പാട്ട് സംഗീതപ്രേമികളിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾ ഭേദിച്ച് പാട്ട് ലോകമാകെ ചർച്ച ചെയ്യപ്പെട്ടു.

ADVERTISEMENT

പണി പാളിയുടെ ഡാൻസ് ചലഞ്ച് വിഡിയോകളും വൈറലായിരുന്നു. കുട്ടികളും യുവാക്കളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പാട്ടിനൊപ്പം ചുവടുവച്ചു. അജു വർഗീസ്, സാനിയ ഇയ്യപ്പൻ, ദീപ്തി സതി തുടങ്ങിയ താരങ്ങളും ഡാൻസ് ചലഞ്ച് ഏറ്റെടുത്തിരുന്നു.