അനുശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘താര’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കിടാവു മേഞ്ഞ പുൽപ്പരപ്പിൽ’ എന്നു തുടങ്ങുന്ന പാട്ടിന് വിഷ്ണു ദിവാകരനാണ് ഈണമൊരുക്കിയത്. ബിനീഷ് പുതുപ്പണം വരികൾ കുറിച്ചിരിക്കുന്നു. നടൻ പൃഥ്വിരാജാണ് പാട്ട് റിലീസ് ചെയ്തത്. വേറിട്ട ആസ്വാദനാനുഭവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനുശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘താര’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കിടാവു മേഞ്ഞ പുൽപ്പരപ്പിൽ’ എന്നു തുടങ്ങുന്ന പാട്ടിന് വിഷ്ണു ദിവാകരനാണ് ഈണമൊരുക്കിയത്. ബിനീഷ് പുതുപ്പണം വരികൾ കുറിച്ചിരിക്കുന്നു. നടൻ പൃഥ്വിരാജാണ് പാട്ട് റിലീസ് ചെയ്തത്. 

ADVERTISEMENT

വേറിട്ട ആസ്വാദനാനുഭവം സമ്മാനിച്ചൊരുക്കിയ ഗാനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഹൃദ്യവും സുന്ദരവുമായൊരുക്കിയ ഗാനം ആവർത്തിച്ച കേൾക്കാൻ തോന്നുന്നുവെന്ന് പ്രേക്ഷകർ കുറിക്കുന്നു. 

ADVERTISEMENT

ദെസ്വിൻ പ്രേം സംവിധാനം ചെയ്ത ചിത്രമാണ് ‘താര’. അനുശ്രീയ്ക്കൊപ്പം സനൽ അമനും പ്രധാന വേഷത്തിലെത്തുന്നു. ജെബിൻ ജെ ബിയും പ്രഭ ജോസഫും ചേർന്നാണു താര നിർമിച്ചിരിക്കുന്നത്. ചിത്രം ഉടൻ പ്രദർശനത്തിനെത്തുമെന്ന് പിന്നണിപ്രവർത്തകർ വ്യക്തമാക്കി.