സംവിധായകൻ ബേസിൽ ജോസഫിന്റെ 'മിന്നൽ മുരളി സ്പെഷൽ ആക്ഷൻ സോങ്' വിഡിയോ പുറത്തു വിട്ട് ടൊവീനോ തോമസ്. റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ 'തീ മിന്നൽ' ഗാനം പാടി അഭിനയിക്കുന്ന ബേസിലിന്റെ രസികൻ വിഡിയോയാണ് ടൊവീനോ പങ്കുവച്ചത്. നിന്നും നടന്നും ഓടിച്ചാടി പാടി അഭിനയിക്കുന്ന ബേസിലാണ് വിഡിയോയിൽ കാണാനാവുക. 'ആക്ഷൻ സോങ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ ബേസിൽ ജോസഫിന്റെ 'മിന്നൽ മുരളി സ്പെഷൽ ആക്ഷൻ സോങ്' വിഡിയോ പുറത്തു വിട്ട് ടൊവീനോ തോമസ്. റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ 'തീ മിന്നൽ' ഗാനം പാടി അഭിനയിക്കുന്ന ബേസിലിന്റെ രസികൻ വിഡിയോയാണ് ടൊവീനോ പങ്കുവച്ചത്. നിന്നും നടന്നും ഓടിച്ചാടി പാടി അഭിനയിക്കുന്ന ബേസിലാണ് വിഡിയോയിൽ കാണാനാവുക. 

ADVERTISEMENT

'ആക്ഷൻ സോങ്, ചെസ്റ്റ് നമ്പർ 16, ബേസിൽ ജോസഫ്, ക്ലാസ് 7ബി' എന്ന അടിക്കുറിപ്പോടെ ടൊവീനോ പങ്കുവച്ച വി‍ഡിയോ ആരാധകർ ആഘോഷമാക്കി. ഈ വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം വിലയിരുത്തിയാകും ഈ സീരീസിലെ അടുത്ത വിഡിയോ പുറത്തിറക്കുകയെന്നും ടൊവീനോ പറയുന്നു. 

ADVERTISEMENT

രസകരമായ കമന്റുകളാണ് ബേസിലിന്റെ 'തീ മിന്നൽ' ആക്ഷൻ സോങ്ങിനു ലഭിക്കുന്നത്. 'മിന്നൽ അടിച്ചൂ ഗയ്സ്', 'ചതിച്ചതാ... ഡയറക്ടറെ ചതിച്ചതാ', 'ബേസിലിന് കുഞ്ഞുങ്ങളുടെ മനസാ' എന്നിങ്ങനെയാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. സുഷിൻ ശ്യാമാണ് മിന്നൽ മുരളിയിലെ തീ മിന്നൽ ഗാനത്തിന് ഈണമൊരുക്കിയത്. മനു മഞ്ജിത്തിന്റേതാണ് വരികൾ. സുഷിനും മർത്യനും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ മുന്നിലുണ്ട്.