മോഹൻലാൽ ചിത്രം ‘മരക്കാറി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീയേ എൻ തായേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് റോണി റാഫേൽ ഈണം പകർന്നിരിക്കുന്നു. ഹരിശങ്കറും രേഷ്മ രാഘവേന്ദ്രയും ചേർന്നാണു ഗാനം ആലപിച്ചത്. ചുരുങ്ങിയ സമയത്തിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാൽ ചിത്രം ‘മരക്കാറി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീയേ എൻ തായേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് റോണി റാഫേൽ ഈണം പകർന്നിരിക്കുന്നു. ഹരിശങ്കറും രേഷ്മ രാഘവേന്ദ്രയും ചേർന്നാണു ഗാനം ആലപിച്ചത്. 

ADVERTISEMENT

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ട് മികച്ച പ്രതികരണങ്ങളോടെ ട്രെന്‍ഡിങ്ങിൽ ഇടം നേടി. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ADVERTISEMENT

പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ’. മോഹന്‍ലാലിനു പുറമേ മഞ്ജു വാരിയര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഡിസംബർ 2ന് ‘മരക്കാർ’ പ്രദർശനത്തിനെത്തും.