‘കെ രാതാം ലംബിയാം ലംബിയാം’ എന്ന സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ഗാനത്തിനൊപ്പം ചുണ്ടുകളനക്കി ടാന്‍സാനിയന്‍ സഹോദരങ്ങൾ. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കിലി പോളും സഹോദരിയുമാണ് മനോഹരമായ പ്രകടനം കൊണ്ട് ഇപ്പോൾ കയ്യടി നേടുന്നത്. സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിനു ഫോളോവേഴ്‌സുള്ള താരമാണ് കിലി പോൾ. വരികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കെ രാതാം ലംബിയാം ലംബിയാം’ എന്ന സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ഗാനത്തിനൊപ്പം ചുണ്ടുകളനക്കി ടാന്‍സാനിയന്‍ സഹോദരങ്ങൾ. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കിലി പോളും സഹോദരിയുമാണ് മനോഹരമായ പ്രകടനം കൊണ്ട് ഇപ്പോൾ കയ്യടി നേടുന്നത്. സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിനു ഫോളോവേഴ്‌സുള്ള താരമാണ് കിലി പോൾ. 

ADVERTISEMENT

വരികൾ മനസ്സിലാക്കി കൃത്യമായി ചുണ്ടുകൾ ചലിപ്പിക്കുന്ന ഈ സഹോദരങ്ങളുടെ വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ ഇടയിലും വിഡിയോ ചർച്ചയായിക്കഴിഞ്ഞു. ‘ആങ്ങളയും പെങ്ങളും കൊള്ളാം’ എന്നാണു ലഭിക്കുന്ന പ്രതികരണങ്ങൾ. 

ADVERTISEMENT

സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഷേര്‍ഷ’ എന്ന ചിത്രത്തിലേതാണ് ‘കെ രാതാം ലംബിയാം ലംബിയാം’ ഗാനം. തനിഷ്‌ക് ബാഗ്ചി വരികളെഴുതി ഈണമിട്ട ഗാനം ജുബിന്‍ നൗടിയാലും അസീസ് കൗറും ചേര്‍ന്ന് ആലപിച്ചു. ഗായകൻ എന്ന നിലയിൽ ജുബിന്‍ നൗടിയാലിന് വലിയ പ്രശസ്തി നേടിക്കൊടുത്തതാണ് ഈ ഗാനം. 40 കോടിയിലേറെ ആസ്വാദകരെയാണ് പാട്ട് ഇതിനോടകം സ്വന്തമാക്കിയത്.