ഭരതനാട്യത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാർഥിനിക്ക് ദേശീയ പുരസ്കാരം. ഓള്‍ ഇന്ത്യ ഡാന്‍സേഴ്സ് അസോസിയേഷനും നൃത്ത കലാ ക്ഷേത്രയും സംയുക്തമായി നടത്തിയ നൃത്തോല്‍സവത്തിലാണ് കോഴിക്കോടുകാരി സഞ്ജന ചന്ദ്രന്റെ പുരസ്കാര നേട്ടം. 16 വര്‍ഷമായി നൃത്തം പഠിക്കുന്നുണ്ട് സഞ്ജന ചന്ദ്രന്‍. ചത്തീസ്ഗഢില്‍ നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരതനാട്യത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാർഥിക്ക് ദേശീയ പുരസ്കാരം. ഓള്‍ ഇന്ത്യ ഡാന്‍സേഴ്സ് അസോസിയേഷനും നൃത്ത കലാ ക്ഷേത്രയും സംയുക്തമായി നടത്തിയ നൃത്തോല്‍സവത്തിലാണ് കോഴിക്കോടു സ്വദേശി സഞ്ജന ചന്ദ്രന്റെ പുരസ്കാര നേട്ടം.

ADVERTISEMENT

16 വര്‍ഷമായി നൃത്തം പഠിക്കുന്നുണ്ട് സഞ്ജന ചന്ദ്രന്‍. ചത്തീസ്ഗഢില്‍ നടന്ന നൃത്തോല്‍സവത്തിലാണ് നട് വാര്‍ ഗുരു ഗോപീകൃഷ്ണ ദേശീയ പുരസ്കാരം ലഭിച്ചത്. ഇതാദ്യമായാണ് ഒരു ട്രാന്‍സ്ജന്‍ഡര്‍ ഇത്തരമൊരു മത്സരത്തില്‍ പങ്കെടുക്കുന്നത്. നാലു ദിവസമായിരുന്നു നൃത്തോല്‍സവം. 600 പേര്‍ മത്സരിച്ചു.

ADVERTISEMENT

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സഞ്ജന ചന്ദ്രന്‍. ബിരുദ പഠനത്തിനു ശേഷം നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു തീരുമാനം.