ലോകമലയാളികളെ ആവേശത്തിലാക്കി തിയറ്ററിലെത്തിയ ‘മരക്കാർ’ ചിത്രത്തിനു വേണ്ടി ആദരമായി ഒരുക്കിയ ‘ഗര്‍ജനം’ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. സംസ്ഥാന പുരസ്കാര ജേതാവ് സുജേഷ് ഹരിയാണ് പാട്ടിനു വരികൾ കുറിച്ചത്. യദു നന്ദൻ ഈണമൊരുക്കിയ ഗാനം ഗായകൻ മത്തായി സുനിൽ ആലപിച്ചിരിക്കുന്നു. മരക്കാർ ചിത്രത്തിലെ ചില രംഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമലയാളികളെ ആവേശത്തിലാക്കി തിയറ്ററിലെത്തിയ ‘മരക്കാർ’ ചിത്രത്തിനു വേണ്ടി ആദരമായി ഒരുക്കിയ ‘ഗര്‍ജനം’ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. സംസ്ഥാന പുരസ്കാര ജേതാവ് സുജേഷ് ഹരിയാണ് പാട്ടിനു വരികൾ കുറിച്ചത്. യദു നന്ദൻ ഈണമൊരുക്കിയ ഗാനം ഗായകൻ മത്തായി സുനിൽ ആലപിച്ചിരിക്കുന്നു. 

ADVERTISEMENT

മരക്കാർ ചിത്രത്തിലെ ചില രംഗങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഗാനം തയ്യാറാക്കിയിരിക്കുന്നത്. സോജു ജോഷ്വയുടേതാണു വിഡിയോയുടെ ആശയം. ധനുഷ് നയനാർ സൗണ്ട് ഡിസൈനിങ്ങും ജെഷിൻ അനിമോൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 

ADVERTISEMENT

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ‘ഗര്‍ജനം’ ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ആസ്വാദകരിൽ പലരും വിഡിയോ പങ്കുവച്ചിട്ടുമുണ്ട്.

ADVERTISEMENT

പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ മോഹൻലാൽ ചിത്രമാണ് ‘മരക്കാർ’. മഞ്ജു വാരിയര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സുഹാസിനി, സുനില്‍ ഷെട്ടി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.