വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കാറ്റിൽ പറത്തി മൂന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കി ഗായകൻ നിക് ജൊനാസും ഭാര്യ പ്രിയങ്ക ചോപ്രയും. ഇരുവരും പങ്കുവച്ച ആഘോഷ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സമൂഹമാധ്യമലോകത്തു ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് താരദമ്പതികൾക്കു വിവാഹവാർഷിക ആശംസകൾ നേർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കാറ്റിൽ പറത്തി മൂന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കി ഗായകൻ നിക് ജൊനാസും ഭാര്യ പ്രിയങ്ക ചോപ്രയും. ഇരുവരും പങ്കുവച്ച ആഘോഷ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സമൂഹമാധ്യമലോകത്തു ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് താരദമ്പതികൾക്കു വിവാഹവാർഷിക ആശംസകൾ നേർന്നു രംഗത്തെത്തിയത്. 

ADVERTISEMENT

അതിമനോഹരമായ ആഘോഷവേദിയാണ് ലണ്ടനിലെ വീട്ടിൽ നിക് ജൊനാസ് പ്രിയങ്കയ്ക്കായി ഒരുക്കിയത്. പൂക്കൾകൊണ്ടും മെഴുകുതിരികൾ കൊണ്ടും അലങ്കരിച്ച മേശയുടെ അടുത്ത് പ്രിയങ്ക ഇരിക്കുന്നതിന്റെ വിഡിയോ നിക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മുറിയുടെ ഒരു വശത്ത് ‘ഫോർ എവർ’ എന്ന് എഴുതി അലങ്കരിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. 

ADVERTISEMENT

നിക്കും പ്രിയങ്കയും വേർപിരിയുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ  നിലനിൽക്കവെയാണ് ഇരുവരുടെയും മൂന്നാം വിവാഹവാർഷികത്തിന്റെ ആഘോഷ ദൃശ്യങ്ങൾ പുറത്തു വന്നത്. അടുത്തിടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും പ്രിയങ്ക നിക്കിന്റെ പേര് നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇന്നാൽ വിഷയത്തിൽ ഇരുവരും പ്രതികരിക്കാൻ തയ്യാറായില്ല.

ADVERTISEMENT

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു.