ടൊവിനോ തോമസ്, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നാരദ’നിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ഡി.ജെ ശേഖര്‍ ആണ് പാട്ടിന് ഈണമൊരുക്കിയത്. റാപ് ശൈലിയിൽ ഒരുക്കിയ ഗാനം ഫെജോ ആലപിച്ചിരിക്കുന്നു. വരികൾ കുറിച്ചതും ഫെജോ തന്നെ. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊവിനോ തോമസ്, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നാരദ’നിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ഡി.ജെ ശേഖര്‍ ആണ് പാട്ടിന് ഈണമൊരുക്കിയത്. റാപ് ശൈലിയിൽ ഒരുക്കിയ ഗാനം ഫെജോ ആലപിച്ചിരിക്കുന്നു. വരികൾ കുറിച്ചതും ഫെജോ തന്നെ. 

ADVERTISEMENT

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. വേറിട്ട ആശയാവിഷ്കാരത്തിലൊരുങ്ങിയ റാപ് സോങ് സംഗീതപ്രേമികള്‍ക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

ADVERTISEMENT

ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘നാരദൻ’. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. മാധ്യമപ്രവർത്തകനായി ടൊവിനോ വേഷമിടുന്നു. 

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാരിയർ തുടങ്ങിയവരാണു മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.